23.8 C
Kerala
Thursday, April 30, 2026

അനന്തായൂർ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ നിര്യാതനായി

Must read

അനന്തായൂർ തേനുട്ടിക്കല്ലിങ്ങൽ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ,(വിച്ചുട്ടികാക്ക) മരണപ്പെട്ടു

മക്കൾ: ശൈഖ് അബ്ദുല്ല, ഫഖ്റുദ്ദീൻ അലി അഹ്മദ് (മുസ്തഫ), സക്കീർ ഹുസൈൻ (ശുകൂർ വയറിംഗ്), ഹബീബുള്ള, ഹവ്വാ ഉമ്മ സാറ, ഹാജറ,ആസൃ (മർഹും)

മരുമക്കൾ: അബ്ദുൽ മജീദ് മുണ്ടുമുഴി, റഹ്മത്തുല്ല സഖാഫി എളമരം അഹ്മദ് മാവൂർ( പരേതൻ), റംല, റുബീന, സൽമ, ഹബീബ

സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചിക്കോയ മാസ്റ്റർ, അഹ്മദ് കുട്ടി മാസ്റ്റർ മാവൂർ, അബ്ദുൽ ഖാദർ സ്റാന്പിയക്കൽ മുണ്ടുമുഴി

മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് അനന്തായൂർ ജുമാമസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article