25 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഗ്രാമങ്ങളുടെ പങ്ക് നിസ്തുലം : മുജീബ് തങ്ങൾ കൊന്നാര്

കൂളിമാട് : സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഗ്രാമങ്ങളുടെ പങ്ക് നിസ്തുലമാണെന്നും അവ പഠനവിധേയമാക്കണമെന്നും പ്രമുഖ ചരിത്ര ഗ്രന്ഥകാരൻ മുജീബ് തങ്ങൾ കൊന്നാര് പറഞ്ഞു. നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച...

എളമരംകടവ് പാലം ഇരുട്ടിൽ : സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എളമരം : കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരംകടവ് പാലത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം എളമരം ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ...

DYFI കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ:എം സലാഹിനെ കൊണ്ടോട്ടി DYSP കയ്യേറ്റം ചെയ്യ്തതിൽ പ്രതിഷേധിച്ച് DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു....

എടവണ്ണപ്പാറ സെക്ഷനിൽ കാറ്റിലും മഴയിലും 28 പോസ്റ്റുകൾ തകർന്നു; വൈദ്യുതി പുനസ്ഥാപിക്കൽ പ്രവർത്തനം പുരോഗമിക്കുന്നു

എടവണ്ണപ്പാറ സെക്ഷന്റെ പരിധിയിൽ 28 ഇലക്ട്രിക്കൽ പോസ്റ്റും പൊട്ടുകയും 32 ലൊക്കേഷനുകളിൽ വൈദ്യുതി കമ്പി പൊട്ടിയിട്ടും 30 ഓളം ലൊക്കേഷനിൽ മരങ്ങൾ വീണ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ബന്ധപ്പെട്ട ജീവനക്കാർ ഇത്തരം...

എളമരം – പുല്ലാഞ്ചീരി പാലക്കുഴി തടായി ബാലകൃഷ്ണൻ നിര്യാതനായി

എളമരം സ്വദേശി പുല്ലാഞ്ചീരി പാലക്കുഴി തടായി ബാലകൃഷ്ണൻ (വയസ്സ് 53) നിര്യാതനായി. ഭാര്യ :സുനിത മക്കൾ: അഭിഷേക്, രോഹൻ ശവസംസ്കാരം ജൂലൈ 26 വൈകുന്നേരം 4 മണിക്ക് കുടുംബശ്മശാനത്തിൽ

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസ് ആഗസ്റ്റ് രണ്ടിന് തുടങ്ങും

പുളിക്കൽ/ കൊണ്ടോട്ടി : സമർപ്പണം 25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് ആഗസ്റ്റ് രണ്ടിന് തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, എക്സലൻസ്...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം; വാഴക്കാട് പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു.

കാലവർഷത്തോടെ മഴക്കാല രോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ എപ്പോഴും ആശ്രയിക്കുന്ന വാഴക്കാട് പോലീസ് സ്റ്റേഷനും പരിസരവും എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് ശുദ്ധീകരിച്ചു. എസ് വൈ എസ് എടവണ്ണപ്പാറ സോൺ...

MIAM UP സ്കൂൾ ചെറുവട്ടൂരിൽ നടന്ന MP അബ്ദുള്ള സാഹിബ്‌ സ്മാരക ലൈബ്രറി ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി

ചെറുവട്ടൂർ : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മുൻ വാഴക്കാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ എം പി അബ്ദുള്ള സാഹിബിന്റെ ഓർമയിൽ തുടർച്ചയായി മൂന്നാം വർഷമായി അദ്ദേഹത്തിന്റെ കുടുംബവും MIAM യുപി സ്കൂളും സംയുക്തമായി നടത്തി...

വി.എസ്. അച്യുതാനന്ദന്റെ നിര്യാണം; എടവണ്ണപ്പാറയിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് എടവണ്ണപ്പാറയിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. വി കെ അശോകൻ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത്...

വാഴക്കാട് – വല്ലങ്ങോട്ടു പുറായിൽ തങ്ക മരണപ്പെട്ടു

വാഴക്കാട് വല്ലങ്ങോട്ടു പുറായിൽ കണ്ടൻ എന്നവരുടെ ഭാര്യ തങ്ക (62) വയസ് മരണപ്പെട്ടു. മക്കൾ : മിനി , റീന, ബീന, ഷീബ മരുമക്കൾ : വാസു മുത്തേരി, സുരേഷ് മൂർക്കനാട് , മണി...

Latest news

- Advertisement -spot_img