27.8 C
Kerala
Thursday, April 30, 2026

പത്ത് കുടുംബങ്ങൾക്ക് ദേശാഭിമാനി വാർഷിക വരി സ്പോൺസർ ചെയ്ത് കെ പി സുലൈമാൻ ഹാജി

Must read

മുതുവല്ലൂർ : സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി പത്തോളം കുടുബങ്ങൾക്കും പൊതു ഇടങ്ങളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്ത് വാർഷികവരി ചേർത്തു നൽകി പ്രമുഖ പ്രവാസി വ്യവസായിയും പൊതു പ്രവർത്തകനുമായ കെ.പി സുലൈമാൻ ഹാജിയുടെ കു വേണ്ടി മകൻ കെ.പി ഫർദാസ് സി.പി.എം മുതുവല്ലൂർ ഏരിയാ കമ്മറ്റി അംഗം ഉമ്മർകുഞ്ഞാപ്പിക്ക് കോപ്പികൾ കൈമാറുന്നു

ചടങ്ങിൽ ബ്രാഞ്ച് സിക്രട്ടറി ജയശങ്കർ ബാബു സക്കീർ കെ.പി ആബിദ് കങ്കാടി പങ്കടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article