27.8 C
Kerala
Thursday, April 30, 2026

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം വാഴക്കാട് സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

Must read

വാഴക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

oppo_2

ബസ്റ്റാൻഡ് പരിസരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ചീനി ബസാറിൽ സമാപിച്ചു.സിപിഐഎം നേതാവ് അബ്ദുൽ അലി മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ,പനക്കൽ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article