23.8 C
Kerala
Thursday, April 30, 2026

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് വികസന ജാഥക്ക് മുണ്ടുമുഴിയിൽ തുടക്കം

Must read

മുണ്ടുമുഴി : കേരള സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ

ടി ഫൈസൽ ക്യാപ്റ്റനായും , സുബ്രമണ്യൻ വൈസ് ക്യാപ്റ്റനായും,  എളാംകുഴി ബഷീർ മാനേജറായും നയിക്കുന്ന ജാഥ മുണ്ടുമുഴിയിൽ രാവിലെ മുതിർന്ന പാർട്ടി നേതാവ് അബ്ദുൽ അലി മാസ്റ്റർ ഉൽഘാടനം ചെയ്തു.

സി പി ഐ എം ഏരിയ കമ്മറ്റി അംഗം രാജഗോപാലൻ മാസ്റ്റർ, എപി ഫയാസ്, മുഹമ്മദ് ജിഫ്രി തങ്ങൾ, ശ്രീനിവാസൻ എം, കെ പി എം സാദിഖ്, സുരേഷ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article