23.8 C
Kerala
Monday, June 15, 2026

മന്ത്രി വീണാ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Must read

ഊർക്കടവ് : ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വച്ച്  കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധ മാർച്ചിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫൈസൽ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം മോഹൻദാസ് എ പി ,സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article