28.7 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Latest-news

കേരള മാപ്പിള കലാ അകാദമി മലപ്പുറം ജില്ലാ ഉപാദ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സി അബുട്ടി ഹാജി വെട്ടുപ്പാറക്ക് സ്വീകരണം നൽകി.

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപദ്യക്ഷനായി തിരഞ്ഞെടുത്ത കെ. സി അബുട്ടി ഹാജി വെട്ടുപാറക്ക് പി. എച് അബ്ദുള്ള മാസ്റ്റർ സ്മാരക ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ മൂന്നുമണിവരെ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ / തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം...

വാഴക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ആയിഷ ബീവിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ചോലയിൽ മൊയ്തീൻ കുട്ടി ഹാജി

പണിക്കര പുറായ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആയിഷ ബീവിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചോലയിൽ മൊയ്തീൻകുട്ടി ഹാജയിൽ നിന്നും സ്ഥാനാർഥി ആയിഷ ബീവിയും...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപിച്ചചു. വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് - ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ...

ചീക്കോട് കെ കെ എം ഹയർ സെക്കൻ്ററി സ്കൂൾ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

ചീക്കോട് : കെ കെ എം എച്ച് എസ്സ് എസ്സ് ചീക്കോടിന്റെ 50-ാം വാര്‍ഷിക ലോഗോ പ്രകാശനം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണ ശബളമായ സദസ്സില്‍ വെച്ച് മാനേജര്‍ കെ. ബീരാന്‍...

പുളിക്കൽ സ്വദേശികളെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊണ്ടോട്ടി : വിവിധ കേസുകളിൽ പ്രതികളായ 2 പുളിക്കൽ സ്വദേശികളെ കാപ്പാ പ്രകാരം ജയിലലടച്ചതായി സിഐ പി.എം.ഷമീർ അറിയിച്ചു. പുളിക്കൽ അരൂർ എട്ടൊന്നിൽ ഷഫീക് (35), വലിയപറമ്പ് പാലക്കാളിൽ സക്കീർ (34) എന്നിവർക്കെതിരെയാണു...

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് വികസന ജാഥക്ക് മുണ്ടുമുഴിയിൽ തുടക്കം

മുണ്ടുമുഴി : കേരള സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ടി ഫൈസൽ ക്യാപ്റ്റനായും , സുബ്രമണ്യൻ വൈസ് ക്യാപ്റ്റനായും,  എളാംകുഴി ബഷീർ മാനേജറായും നയിക്കുന്ന...

ഇ എം ഇ എ സ്കൂൾ ഏറ്റെടുത്ത മാതൃക ഗ്രാമത്തിൽ നവപ്രഭ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി :ഇ എം.ഇ. എ സ്കൂൾ സ്‌പീക്ക് ഈസിയുടെയും നല്ല പാഠം ,ക്ലബ്ബിന്റെയും സംയുക്ത നേതൃത്വത്തിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിൽ ഉൾപ്പെടെയുള്ള തുല്യതാ പരീക്ഷ എഴുതുന്നവർക്ക്  നവ പ്രഭ  പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി...

പത്ത് കുടുംബങ്ങൾക്ക് ദേശാഭിമാനി വാർഷിക വരി സ്പോൺസർ ചെയ്ത് കെ പി സുലൈമാൻ ഹാജി

മുതുവല്ലൂർ : സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി പത്തോളം കുടുബങ്ങൾക്കും പൊതു ഇടങ്ങളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്ത് വാർഷികവരി ചേർത്തു നൽകി പ്രമുഖ പ്രവാസി വ്യവസായിയും പൊതു പ്രവർത്തകനുമായ...

ശുചിത്വത്തിലേക്ക് ഒരു ചുവടുകൂടി; വാഴക്കാട് പഞ്ചായത്തിൽ വീടുകളിൽ അജൈവ മാലിന്യ ശേഖരണത്തിന് ഇനി പ്രത്യേക ബാഗുകൾ

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന "എന്റെ നാട് നല്ല നാട്" ക്യാമ്പയിന്റെ ഭാഗമായി, വീടുകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി പ്രത്യേക ബാഗുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

Latest news

- Advertisement -spot_img