23.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനത്തിന് ഓമാനൂർ സി എച്ച് സി യുടെ സ്നേഹോപഹാരം

Must read

ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കായകൽപ്പ് കമൻ്റേഷൻ പുരസ്ക്കാരം ലഭിക്കുന്നതിന്ന് സഹായകമായ എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റിയെ സാമൂഹിക ആരോഗ്യ കേന്ദ്രം സ്നേഹോപഹാരം നൽകി ആദരിച്ചു.

ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എസ് വൈ എസ് സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് നടത്തുന്ന നിസ്സാർത്ഥ സേവനമാണ് ഓമാനൂർ സി എച്ച് സിക്ക് കായകൽപ്പ് കമൻ്റേഷൻ പുരസ്ക്കാര ലഭിക്കാൻ കാരണമായത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അസ്ലം മാസ്റ്റർ മുണ്ടക്കൽ, ആരോഗ്യം സ്റ്റാറ്റിംകമ്മറ്റി മെമ്പർ ഗഫൂർ ഹാജി എന്നിവരിൽ നിന്ന് സോൺ സാന്ത്വനം ഡയറക്ട്രേറ്റ് അംഗം അബ്ദുൽ മുനീർ പറക്കുത്ത് സ്നേഹോപഹാരം സ്വീകരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article