27.8 C
Kerala
Thursday, April 30, 2026

പനിച്ചിക പള്ളിയാളി കെ സി മുഹമ്മദ് മാസ്റ്റർ നിര്യാതനായി

Must read

*ഒളവട്ടൂർ*: പനിച്ചിക പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് കെസി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി

( റിട്ടയേഡ് ഹെഡ്മാസ്റ്റർ ഓമാനൂർ, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ)

ഭാര്യമാർ: സുബൈദ കല്ലിങ്ങൽ മുണ്ടേങ്ങര (എടവണ്ണ ),

പരേതയായ കാവുങ്ങൽ അരീക്കാട്ട് കദീജ (നെടിയിരിപ്പ്)

മക്കൾ: റയീസ് (ഫാർമസിസ്റ്റ് ), സാജിത (റിയാദ്), ഷമീർ എൻജിനീയർ (സാംസങ് ഹാർമണി ബാംഗ്ലൂർ),

ഷഹാന NIT ഭോപ്പാൽ (വിദ്യാർത്ഥിനി),

മരുമക്കൾ: ഷംന പിടി. (പുളിക്കൽ), ഷമീൽ അക്രം എം.കെ. എൻജിനീയർ അൽ രാജി ബാങ്ക് (റിയാദ്), ജസീല (കുറ്റിക്കാട്ടൂർ )

മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30 ന് പനിച്ചിക പള്ളിയാളി ജുമാ മസ്ജിദിൽ വച്ച് നടക്കുന്നതാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article