29.2 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Latest-news

സ്ത്രീ സുരക്ഷാ പദ്ധതി ഇന്ന് മുതൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷകൾ സമർപ്പിക്കാം

സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ; പ്രതിമാസം 1000 രൂപ ധനസഹായം   തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22...

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിനെതിരെ സിപിഐ എം വാഴക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി

വാഴക്കാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സി പി ഐ എം വാഴക്കാട് അങ്ങാടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സി പി ഐ എം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി...

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ...

നൂഞ്ഞിക്കരയിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാത്ഥി ചിത്ര മണ്ണറോട്ട് എല്ലാവർക്കും മധുരം നൽകി ആഘോഷിച്ചു.

നൂഞ്ഞിക്കര : വാഴക്കാട് ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി നൂഞ്ഞിക്കര വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച ശ്രീമതി ചിത്ര മണ്ണറോട്ടിന്റെ മിന്നുന്ന വിജയം വാർഡിലെ എല്ലാ വീട്ടുകാർക്കും , പ്രവർത്തകർക്കും മധുരം...

ആൾ കേരള യംഗ് ഇന്നൊവേറ്റേഴ്സ് ഐഡിയ കോണ്ടെസ്റ്റ് 8.0 സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് ഒന്നാം സ്ഥാനം.

വാഴയൂർ : കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തിയ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 8.0-ൽ വഴായൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ) സംസ്ഥാനത്ത്...

കേരള മുസ്ലിം ജമാഅത്ത് ജില്ലാ യാത്ര സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

എടവണ്ണപ്പാറ : മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ജനവരി 1 മുതൽ 17 വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി ഈ മാസം 26ന് എടവണ്ണപ്പാറയിൽ നടക്കുന്ന ജില്ലായാത്രയുടെ സ്വീകരണത്തിന്റെ ഒരുക്കങ്ങൾക്കായി...

VAPA അസോസിയേഷന് പുതിയ ഭാരവാഹികൾ

ദുബൈ : ഇമാറാത്തിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ വാപ അസോസിയേഷന്* 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒപി ജബ്ബാർ മുണ്ടുമുഴി പ്രസിഡൻണ്ടായും, സികെ മൻസൂർ വാഴക്കാട് ജനറൽ സെക്രട്ടറിയായും, സികെസി റഫീഖ് ട്രഷറർ...

പുസ്തക വീട്; 1000 വിദ്യാർത്ഥി വീടുകളിൽ ലൈബ്രറി പദ്ധതിയുമായി ഇഎംഇഎ സ്കൂൾ

കൊണ്ടോട്ടി ; സമ്പന്നമായ വായനാ സംസ്‌കാരം വീണ്ടെടുക്കാന്‍ ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി ,മോട്ടിവേഷൻ പെപ് ടോക്ക് എന്നീ ക്ലബിന്റെ നേതൃത്വത്തിൽ പുസ്തക വീട് പദ്ധതിക്ക് തുടക്കമായി. സ്കൂൾ...

ചെറുമിറ്റം എം യു പി സ്കൂൾ കുട്ടിക്കൂട്ടം പ്രകൃതി നടത്തം ശ്രദ്ധേയമായി

പുളിക്കൽ:ചെറുമിറ്റം പിടിഎംഎ എം.യു.പി സ്കൂളിലെ പ്രീ–പ്രൈമറി വിദ്യാർത്ഥികളുടെ പ്രകൃതി നടത്തം ശ്രദ്ധേയമായി. ഹരിതസമൃദ്ധമായ പുതിയോടത്ത്പറമ്പിലെ പാടങ്ങളും തോടും മനോഹരമായ പ്രകൃതി കാഴ്ചകളും കുഞ്ഞുങ്ങൾക്ക് പുതുമയാർന്ന അനുഭവമായി. പ്രകൃതി സൗന്ദര്യം നേരിട്ട് കണ്ടറിഞ്ഞും ആസ്വദിച്ചും നടത്തിയ...

ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ എം ഇ എ സ്കൂൾ

കൊണ്ടോട്ടി : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ...

Latest news

- Advertisement -spot_img