27.8 C
Kerala
Thursday, April 30, 2026

പാലകുഴി എ എം എൽ പി സ്കൂളിൽ ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് ഫൈനൽ മൽസരം സംഘടിപ്പിച്ചു

Must read

എളമരം :പൊതുവിജ്ഞാന ത്തിൻ്റെ അനന്ത സാധ്യത കളിലേക്ക് കുട്ടികളെ കൈപിടിച്ച് നയിക്കുന്ന ഈ പ്രോഗ്രാം ജൂൺ മുതൽ ആരംഭിച്ചതാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വന്ന് കടഞ്ഞെടുത്ത 22 പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്

ഇന്ത്യ കേരളം ആനുകാലിക വിഷയങ്ങൾ തുടങ്ങി GK യുടെ പ്രയോജനകരമായ ഭാഗങ്ങളിലൂടെ രസകരമായ യാത്രയാണ് ലിറ്റിൽ മാസ്റ്റർ

എളമരത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായ കരീം എളമരം പരിപാടി ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി BRC ട്രൈനർ രതീഷ്‌കുമാർ മുഖ്യാതിഥിയായിരുന്നു HM അസീസ്മാഷ് ക്വിസ് നയിച്ചു ഏറെ ആകർഷണീയമായ അലങ്കാര ഒരുക്കങ്ങളോടെ മികച്ച സദസ്സ് ഒരുക്കികൊണ്ടാണ്ലിറ്റിൽ മാസ്റ്റർ ഫൈനൽ നടന്നത് 33 പോയൻ്റ് നേടി ഷൈമ അക്ഷര നയിച്ച മല്ലിക ടീം ജേതാക്കളായ് PTA പ്രസിഡൻ്റ് രജീഷ് കുട്ടൻ അധ്യക്ഷനായ ചടങ്ങിൽ മുംതസ് ടീച്ചർ സൽമാൻമാഷ് ബാനു ടീച്ചർ ബിന്ധ്യ ടീച്ചർ സജ്ന ടീച്ചർ സൽമാബി ടീച്ചർ ഷിജി ടീച്ചർ സഹീർമാഷ് MTA ചെയർപേർസൻ ഹഫീല എന്നിവർ സന്നിഹിതരായി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article