ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ (VAQ) സംഘടിപ്പിച്ച *ZedEX Cargo ദിൽ സെ വാഖ്* കൾച്ചറൽ മ്യൂസിക് നൈറ്റ് ശ്രദ്ദേയമായി. ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ അൽ അഷ്ബൽ സ്കൂളിൽ...
എടവണ്ണപ്പാറ : തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഭാഗമായി വാഴക്കാട് പഞ്ചായത്ത് പത്താം വാർഡ് ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു.
അസംബ്ലി മാന്ത്രകളം രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിജിഷ കാര്യോട്ട് സ്വാഗതം...
അനന്തായൂർ: തൊഴിലുറപ്പ് തൊഴിലാളി പ്രക്ഷോഭത്തിന് ഭാഗമായി ജനുവരി അഞ്ചിന് അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ പാർലമെൻറ് അസംബ്ലി ചേർന്നു.
സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വി രാജഗോപാലൻ മാസ്റ്റർ പാർലമെൻറ് അസംബ്ലി...
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ജനുവരി 1 - 16 തീയതികളിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി എസ് ജെ എം എടവണ്ണപ്പാറ റെയിഞ്ച് സംഗമം ശ്രദ്ധേയമായി
എസ് വൈ എസ്...
ദോഹ : ദിൽ സേ വാഖ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ
പട്ടുറുമാൽ സിദ്ധിഖ് എളമരത്തെ വാഖ് പ്രതിനിധികൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചു. ചടങ്ങിൽ വാഖ് പ്രസിഡന്റ് അക്ബർ ടി.പി, സെക്രട്ടറി ഷാജഹാൻ...
എടവണ്ണപ്പാറ : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 16 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ജില്ലാ യാത്രക്ക്...
ചെറുവട്ടൂർ: വാഴക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എടശ്ശേരി കുന്ന് അംഗനവാടിയിൽ വാർഡ് മെമ്പർ ബഷീറിൻറെ നേതൃത്വത്തിൽ ക്രിസ്മസ്,ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ആഘോഷ പരിപാടി വാർഡ് മെമ്പർ ബഷീർ ഉദ്ഘാടനം നിർവഹിച്ചു.റസാക്ക് മണ്ണറോട്ട്,...
എടവണ്ണപ്പാറ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവലോകനത്തിനായി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ അടിപിടി. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ജലാലിയ സ്‌കൂൾ ഹാളിൽ...
വാഴക്കാട്: വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ 1979 SSLC ബാച്ച് ഗ്രൂപ്പ് (NEST) അതിൻറെ പതിനഞ്ചാം വർഷത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി 15 ഇന പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് എന്ന വിവരം സന്തോഷപൂർവ്വം...
പുളിക്കൽ :ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി, വിജയഭേരി പെപ്പ് ടോക്ക് മോട്ടിവേഷൻ നേതൃത്വത്തിൽ വിദ്യാർത്ഥി സ്റ്റാർട്ട് അപ്പ് വഴി നിർമിച്ച ഉത്പന്നങ്ങൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെബർ...