27.8 C
Kerala
Thursday, April 30, 2026

എടശ്ശേരി കുന്ന് അംഗനവാടിയിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

Must read

ചെറുവട്ടൂർ: വാഴക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എടശ്ശേരി കുന്ന് അംഗനവാടിയിൽ വാർഡ് മെമ്പർ ബഷീറിൻറെ നേതൃത്വത്തിൽ ക്രിസ്മസ്,ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ആഘോഷ പരിപാടി വാർഡ് മെമ്പർ ബഷീർ ഉദ്ഘാടനം നിർവഹിച്ചു.റസാക്ക് മണ്ണറോട്ട്, ഏനി മുഹമ്മദ് /പി റസാഖ്,പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article