കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ജനുവരി 1 – 16 തീയതികളിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി എസ് ജെ എം എടവണ്ണപ്പാറ റെയിഞ്ച് സംഗമം ശ്രദ്ധേയമായി

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാസ്റ്റർ മാവൂർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുനാസർ സഖാഫി വേങ്ങര, സി അമീർഅലി സഖാഫി വാഴക്കാട്, അബ്ദുൽ വാഹിദ് സഖാഫി ആക്കോട്, സ്വാദിഖലി സഖാഫി ഒളവട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.




