26.3 C
Kerala
Friday, June 19, 2026
- Advertisement -spot_img

CATEGORY

Latest-news

എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് ഇ. പോസ്റ്റർ പ്രകാശനം ചെയ്തു.

വാഴക്കാട് : ഈ മാസം 28, 29. ശനി, ഞായർ തീയതികളിൽ ചെറുവട്ടൂരിൽ വച്ച് നടക്കുന്ന മുപ്പത്തിരണ്ടാമത് എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് ഇ. പോസ്റ്റർ പ്രകാശനം ചെയ്തു. എസ് വൈ...

ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂളിൽ ഉണർവ്വ് രണ്ടാം ഘട്ട പ്രവർതനത്തിന് തുടക്കമായി

കൊണ്ടോട്ടി :പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കുക ലക്ഷ്യത്തോടെ ഇ. എം.ഇ. എ.ഹയർ സെക്കൻഡറി സ്കൂളിൽ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത പഠന പിന്തുണ ക്ലാസ് ഉണർവ്വ് രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി.വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ര്‍...

KSTU വാഴക്കാട് പഞ്ചായത്ത് മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി

വിരിപ്പാടം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU വാഴക്കാട് പഞ്ചായത്ത് മെബർഷിപ് ക്യാംപെയ്ന്റെ ഉദ്ഘാടനം KSTU മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ പി ഫൈസൽ മാസ്റ്റർ നിർവഹിച്ചു. വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്...

ക്രസ്റ്റ് ലൈബ്രറിക്ക് ഗ്രന്ഥങ്ങൾ നല്കി യൂസുഫ് മാസ്റ്ററുടെ മാതൃക

വാഴക്കാട് : ക്രസ്റ്റ് കൂളിമാട് ലൈബ്രറിക്ക് വിലപ്പെട്ട ഗ്രന്ഥങ്ങൾ സംഭാവന നല്കി വാഴക്കാട് വാലില്ലാപ്പുഴ എ.ടി.യൂസുഫ് മാസ്റ്ററുടെ മാതൃക. ലൈബ്രറി ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പുസ്തക ശേഖര പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം പുസ്തകങ്ങൾ നല്കിയത്....

നീറ്റ് വിജയം: മുഹമ്മദ് നയീമിനെ ഗ്ലോബല്‍ ഒഐസിസി വാഴക്കാട് അനുമോദിച്ചു

വാഴക്കാട് : ഈ വര്ഷം നടന്ന എം.ബി ബി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് നടക്കുന്ന നീറ്റ് പരീക്ഷയിൽ റാങ്കോടെ മികച്ച വിജയം നേടിയ മുഹമ്മദ് നയീമിനെ ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി...

റശീദിയ്യയിൽ വാഫി ‘നവാഗത സംഗമം’ സംഘടിപ്പിച്ചു

എടവണ്ണപാറ : എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ പുതിയ അധ്യയന വർഷത്തെ വാഫി വിദ്യാർത്ഥികൾക്കായി നവാഗത സംഗമം സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ...

വാഴക്കാട് പഞ്ചായത്തിൽ ഹോട്ടൽ, കൂൾബാർ ഉടമകൾക്ക് ശുചിത്വ ബോധവൽക്കരണം നൽകി

വാഴക്കാട്: പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്ന സാഹചര്യത്തിൽ, വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹോട്ടൽ, കൂൾബാർ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് മീറ്റിങ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ, സ്ഥാപനങ്ങളിൽ പാലിക്കേണ്ട ശുചിത്വം,...

വെട്ടത്തൂർ സിഎം വലിയുല്ലാഹി സുന്നി മദ്രസയിൽ ചങ്ങാത്തം സഹവാസ ക്യാമ്പ് പ്രൗഢമായി

എടവണ്ണപ്പാറ: വെട്ടത്തൂർ സിഎം വലിയുല്ലാഹി സുന്നി മദ്രസയിൽഎസ്. ബി. എസ് 'നന്മയിൽ ഒത്തുകൂടാം ലഹരിയെ മറികടക്കാം' എന്ന പ്രമേയത്തിൽ സഹവാസ ക്യാമ്പ് നടത്തി. മുഹമ്മദ്‌ ബ്നു സാഇർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മുസ്‌ലിയാർ...

ഗ്രീൻ ഫോഴ്സ് ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

പുളിക്കൽ: വലിയ പറമ്പ് മുസ്ലിം ലീഗ് സാമൂഹിക കൂട്ടായ്മ യായ ഗ്രീൻ ഫോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ്, എസ്എസ്എൽസി, പ്ലസ്ടു, എൽ.എസ്.എസ്, യൂ.എസ്.എസ്, വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി. പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ്...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗ് 2025സംഘടിപ്പിച്ചു

പുളിക്കൽ : 2024-25 വർഷത്തെ എസ് എസ് എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ രാജ്യപുരസ്കാർ ജേതാക്കളെയും ജൂനിയർ റെഡ്ക്രോസിൻ്റെ സി ലെവൽ...

Latest news

- Advertisement -spot_img