26.3 C
Kerala
Friday, June 19, 2026
- Advertisement -spot_img

CATEGORY

Latest-news

കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച മാഹിറക്ക് വാപ്പയുടെ ആദരം

അബൂദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഴക്കാട് പണിക്കരപ്പുറായ സ്വദേശി സൽമാൻ കുറുമ്പത്തൊടി ബുഷ്റ സൽമാൻ ദമ്പതികളുടെ മകളായ...

ചെറുവട്ടൂർ യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു

ചെറുവട്ടൂർ : ചെറുവട്ടൂർ എം.ഐ.എ.എം.യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം കായികം ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ചെറുവട്ടൂർ...

ചെറുവായൂർ വാപ്പാൽതൊടി കോയങ്ങോറൻ യു.കെ. ആലി നിര്യാതനായി

ചെറുവായൂർ : വാപ്പാൽതൊടി കോയങ്ങോറൻ യു.കെ. ആലി (86) മരണപ്പെട്ടു. മക്കൾ: ഹുസൈൻ കുട്ടി, ലത്തീഫ്, ഇസ്മായിൽ, സുഹറാബി, സാബിറ, റസീന. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ കീഴുപറമ്പ്, മമ്മദ് ചെറുവായൂർ, സാദിഖ് മൈത്ര, സുലൈഖ, റബീബ,...

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡിന്റെ കൈത്താങ്ങ്

കൊണ്ടോട്ടി:ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ഒന്നായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡ് സപ്പോർട്ടിങ് കമ്മിറ്റി സ്വരൂപിച്ച 123270 രൂപ (ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി ഇരുന്നൂറ്റി...

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ബിരിയാണി പൊതിയുമായി ബി ടി എം ഒ യു പി സ്കൂൾ

മാവൂർ :ലോക ഭക്ഷ്യസുരക്ഷ ദിനവും പെരുന്നാളും ഒരുമിച്ച് വന്നദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ബിരിയാണിപൊതിയുമായി എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. സീഡ് ക്ലബ്ബ്‌, സ്കൗട്ട് &...

എടവണ്ണപ്പാറ-ഊർക്കടവ് റോഡിലെ ഡ്രെയിനേജ് ശുചീകരണം ആരംഭിച്ചു

വാഴക്കാട്: എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള സംസ്ഥാനപാതയുടെ വശങ്ങളിലെ അടഞ്ഞുകിടന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുന്നതിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് (PWD) നിവേദനം നൽകുകയും...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

പുളിക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൂർവ വിദ്യാർത്ഥിയും മോട്ടിവേഷൻ സ്പീക്കറും സംസ്‌ഥാന സർക്കാർ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ...

വാഴക്കാട് കാരുണ്യഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

വാഴക്കാട്: പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന പ്രമേയത്തിൽ, കാരുണ്യഭവൻ ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനാചരണം വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ക്യാമ്പസിൽ ഫലവൃക്ഷതൈ നട്ടു...

പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യോനത്തിന് തുടക്കമിട്ട് എളമരം ജി എൽ പി സ്കൂൾ

വാഴക്കാട് : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കമായി. പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സ്കൂൾ അങ്കണത്തിൽ...

ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തൈ നട്ട് മാതൃകയായി എ എം യു പി സ്കൂൾ പള്ളിക്കൽ

പള്ളിക്കൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ടുപിടിപ്പിച്ച് എ എം യു പി സ്കൂൾ പള്ളിക്കൽ മാതൃകയായി.റയാൻ എ ടി ,ഹാദിയ ഫാത്തിമ,ലിയ ഫാത്തിമ,പ്രണവ് പി,സിനാൻ...

Latest news

- Advertisement -spot_img