23.3 C
Kerala
Thursday, June 18, 2026
- Advertisement -spot_img

CATEGORY

Latest-news

എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് മാധവിക്കുട്ടിയമ്മ നിര്യാതയായി

എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (92) നിര്യാതയായി മക്കൾ: E വേണുഗോപാലൻ, വിജയകുമാരൻ , അജിത്ത്കുമാർ , നാണിക്കുട്ടി (ബേബി) രാധാമണി, സത്യഭാമ, പരേതരായ രാമദാസ്...

അനന്തായൂർ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ നിര്യാതനായി

അനന്തായൂർ തേനുട്ടിക്കല്ലിങ്ങൽ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ,(വിച്ചുട്ടികാക്ക) മരണപ്പെട്ടു മക്കൾ: ശൈഖ് അബ്ദുല്ല, ഫഖ്റുദ്ദീൻ അലി അഹ്മദ് (മുസ്തഫ), സക്കീർ ഹുസൈൻ (ശുകൂർ വയറിംഗ്), ഹബീബുള്ള, ഹവ്വാ ഉമ്മ സാറ, ഹാജറ,ആസൃ (മർഹും)...

കെ. വി മോതികുട്ടി (70) നിര്യാതനായി

പുളികുൽ: വലിയപറമ്പ് ചെറുമുറ്റം പരേതനായ കുടുക്കിൽ അനക്കുഴി കെ.പി കുഞ്ഞമ്മദ് ഹാജി യുടെ മകൻ കെ. വി മോതികുട്ടി (70) നിര്യാതനായി. ഭാര്യ: കദീജ മക്കൾ: ഹൈദർ അലി, റിയാസ് (ഇരുവരും പി.ടി.എം.എ.എം.യുപി സ്കൂൾ...

എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം പി ടി എ ജനറൽ ബോഡി യോഗം നടന്നു.

വിരിപ്പാടം : ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ പ്രവർത്തന റിപ്പോട്ടും,...

നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകണം; പ്രൊഫ ഡോ. ഉബൈദുർറഹ്മാൻ

പുളിക്കൽ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആവിർഭാവത്തോടെ വിദ്യാഭ്യാസ രംഗം പുത്തൻ വഴിത്തിരിവുകളിലേക്ക് കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കനുസൃതമായി നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകി കൂടൂതൽ പ്രായോഗിക പരിജ്ഞാനം സ്വായത്തമാക്കിയ വിദ്യാർഥി തലമുറയെ...

ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഗ്രാമങ്ങളുടെ പങ്ക് നിസ്തുലം : മുജീബ് തങ്ങൾ കൊന്നാര്

കൂളിമാട് : സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഗ്രാമങ്ങളുടെ പങ്ക് നിസ്തുലമാണെന്നും അവ പഠനവിധേയമാക്കണമെന്നും പ്രമുഖ ചരിത്ര ഗ്രന്ഥകാരൻ മുജീബ് തങ്ങൾ കൊന്നാര് പറഞ്ഞു. നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച...

എളമരംകടവ് പാലം ഇരുട്ടിൽ : സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എളമരം : കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരംകടവ് പാലത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം എളമരം ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ...

DYFI കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ:എം സലാഹിനെ കൊണ്ടോട്ടി DYSP കയ്യേറ്റം ചെയ്യ്തതിൽ പ്രതിഷേധിച്ച് DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു....

എളമരം – പുല്ലാഞ്ചീരി പാലക്കുഴി തടായി ബാലകൃഷ്ണൻ നിര്യാതനായി

എളമരം സ്വദേശി പുല്ലാഞ്ചീരി പാലക്കുഴി തടായി ബാലകൃഷ്ണൻ (വയസ്സ് 53) നിര്യാതനായി. ഭാര്യ :സുനിത മക്കൾ: അഭിഷേക്, രോഹൻ ശവസംസ്കാരം ജൂലൈ 26 വൈകുന്നേരം 4 മണിക്ക് കുടുംബശ്മശാനത്തിൽ

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസ് ആഗസ്റ്റ് രണ്ടിന് തുടങ്ങും

പുളിക്കൽ/ കൊണ്ടോട്ടി : സമർപ്പണം 25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് ആഗസ്റ്റ് രണ്ടിന് തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, എക്സലൻസ്...

Latest news

- Advertisement -spot_img