വാഴക്കാട് വാലില്ലാപ്പുഴ വലിയവീട്ടിൽ പരേതനായ കോമുകാക്കയുടെ ഭാര്യ ആമിനക്കുട്ടി (87) മരണപ്പെട്ടു.
മക്കൾ : അഹമ്മദ് കുട്ടി,
അബ്ദുറഹ്മാൻ, അബ്ദുൽ കരീം, സുലൈഖ, മറിയംകുട്ടി, സുബൈദ
മരുമക്കൾ : കമ്മു വാഴക്കാട് (Late),കുഞ്ഞി രായിൻ (ഗോതമ്പ്റോഡ്), മുഹമ്മദ് ഷാ (ഓമാനൂർ), കദീജ, സഫിയ, നജുമുന്നിസ
മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ 12:00 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ




