വാഴക്കാട്: കൊണ്ടോട്ടി ഉപജില്ലാതല ശാസ്ത്ര മേളയിൽ 105 സ്കൂളുകളെ പിന്തള്ളി ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ അതുല്യ പ്രകടനം കാഴ്ച്ച വെച്ചു. എൽ. പി ഗണിത മേളയിൽ ഓവറോൾ കിരീടവും, യു.പി ഗണിതമേളയിൽ സെക്കന്റ്...
എടവണ്ണപ്പാറ; സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാംപ്യൻഷിപ് മത്സരത്തിൽ സ്വർണമെഡൽ ജേതാവായ
ജുമാന നസ്രിയെ എടവണ്ണപ്പാറ ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ് അനുമോദിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ ഉപഹാരങ്ങൾ സമ്മാനിച്ചു,...
പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ 'അമ്മമാർക്ക് ഫല വൃക്ഷ തൈ വിതരണം' പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പുളിക്കൽ കൃഷി ഭവന്റെ നേതൃത്വത്തിൽ ആലക്കപ്പറമ്പിൽ വെച്ച് നിർവഹിച്ചു.
2025-26 വാർഷിക പദ്ധതിയിൽ 500000 രൂപ വകയിരുത്തിയാണ് പദ്ധതി...
വാഴക്കാട് : കണ്ണത്തുംപാറ പൂവഞ്ചീരിതൊടി വേലായുധൻ - (70) നിര്യാതനായി.
ഭാര്യ: യശോദ
മക്കൾ: ഷാജി (KSEB മുണ്ടക്കുളം), ഷൈലജ, ഷിജു.
മരുമക്കൾ: ചന്ദ്രൻ വാക്കാലൂർ, സുമിത, ശില്പ
സംസ്കാര ചടങ്ങ് ഇന്ന് വ്യാഴം വൈകിട്ട് 7 മണിക്ക്.
ഓമാനൂർ : പള്ളിപ്പുറായ ശാഖ എസ്.വൈ.എസ്, എസ് .കെ.എസ്.എസ്.എഫ് കമ്മറ്റി യുടെ അഭിമുഖ്യത്തിൽ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, ശൈഖ് ജീലാനി (റ) അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് നൗഫൽ...
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ചീക്കോട് സ്വദേശികളായ പി. റഫ്നാസ് (37)യും വി.കെ. ഷിഹാബുദ്ദീൻ (35)യും കരിപ്പൂർ...
വാഴക്കാട്: നവീകരിച്ച SჄS സാന്ത്വന കേന്ദ്രം കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം ചെയ്തു, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ പുരോഗമിക്കുകയാണ്. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് വികസന സദസ്സുകള്‍. പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ വികസനാശയങ്ങള്‍...