അനന്തായൂർ: ഇന്ത്യയിലെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അനന്തായൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും ജനസദസും സംഘടിപ്പിച്ചു.
അനന്തായൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച വിളംബരജാഥ വാർഡിൻറെ വിവിധ ഭാഗങ്ങളിൽ പ്രയാണം...
പണിക്കര പുറായ : മുസ്‌ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി...
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച വാവൂർ പാറപ്പുറത്ത് പറമ്പ ഗവ:എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...
പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പന്നിക്കോട് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ്ണ ഓൺലൈൻ കൺസൽട്ടേഷൻ സംവിധാനം നിലവിൽ വന്നു. രജിസ്ട്രേഷൻ, പരിശോധന, മരുന്ന് വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ...
കൊടിയത്തൂർ : നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുളങ്ങര - കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ഏതാനും കുടുംബങ്ങളുടെ...
പുളിക്കൽ :പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരും അംഗനവാടി മേഖലയിൽ പ്രവർത്തിക്കുന്ന വർക്കർമാരും ഹെൽപ്പർമാരും ഇനി കോൺഫറൻസുകളിലും റിവ്യൂ യോഗങ്ങളിലും വിശേഷ അവസരങ്ങളിലും യൂണിഫോം അണിഞ്ഞു പങ്കെടുക്കും. ആശാ പ്രവർത്തകരായ 34 പേർക്കും...
പഞ്ചായത്ത് കേരളോത്സവത്തിലെ ആർട്സ് &സ്പോർട്സ് ഇനത്തിൽ പങ്കെടുത്ത മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകാത്തതും, ബ്ലോക്ക് എൻട്രിയിൽ വന്ന പിഴവും,ബ്ലോക്ക് വിജയികളെ ആദ്ധരിക്കുന്നതുമായ കാര്യങ്ങൾ പഞ്ചായത്ത് സെക്രട്ടറി യുമായി dyfi വാഴക്കാട് മേഖല സെക്രട്ടറി...
ചീനി ബസാർ :വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ (എം )ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.റോഡുകളുടെ ശോച്യാവസ്ഥ, അതി ദരിദ്രയില്ലാത്ത കേരളം പദ്ധതി അട്ടിമറിക്കൽ, ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം...
ബാലസംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം 2025 ഒക്ടോബർ 26 ഞായറാഴ്ച സിപിഐഎം എടവണ്ണപ്പാറ ഓഫീസിൽ ചേർന്നു.മേഖല പ്രസിഡണ്ട് അവന്തിക പതാക ഉയർത്തി.പ്രതിനിധികളായി 20 കുട്ടികളും
മുതിർന്ന അംഗങ്ങൾ:6പേരും വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്തു. കൊണ്ടോട്ടി...
പുളിക്കൽ : പുളിക്കൽ പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ കഴിഞ്ഞ ആഗസ്ത് 2 ന് തുടങ്ങിയിരുന്നു. പകുതിയിലേറെ കയ്യേറ്റവും...