സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച വാവൂർ പാറപ്പുറത്ത് പറമ്പ ഗവ:എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവഹിച്ചു.
വാവൂർ പാറപ്പുറത്ത്പറമ്പ ഗവ: എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവഹിച്ചു.




