24.8 C
Kerala
Thursday, April 30, 2026

കേരളോത്സവം മത്സരാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം: വാഴക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി ഡിവൈഎഫ്ഐ

Must read

പഞ്ചായത്ത് കേരളോത്സവത്തിലെ ആർട്സ് &സ്പോർട്സ് ഇനത്തിൽ പങ്കെടുത്ത മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകാത്തതും, ബ്ലോക്ക്‌ എൻട്രിയിൽ വന്ന പിഴവും,ബ്ലോക്ക്‌ വിജയികളെ ആദ്ധരിക്കുന്നതുമായ കാര്യങ്ങൾ പഞ്ചായത്ത് സെക്രട്ടറി യുമായി dyfi വാഴക്കാട് മേഖല സെക്രട്ടറി സജീബ് അനന്തായൂർ, പ്രസിഡണ്ട്‌ ജബ്ബാർ ചൂരപ്പട്ട, ട്രഷറർ മെർഷാദ് കൊടിയമ്മൽ, മഹ്‌റൂഫ് ചീനിബസാർ,എന്നിവർ ചേർന്ന് ചർച്ച ചെയ്തു.ഇലക്ഷൻ പ്രഖ്യാപനത്തിന്റെ മുൻപായി നവംബർ 03 നകം പരിപാടി നടത്തി സർട്ടിഫിക്കറ്റും മറ്റു കാര്യങ്ങളും നൽകാമെന്ന് സെക്രട്ടറിയും പ്രസിഡണ്ടും അറിയിച്ചു..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article