27.8 C
Kerala
Thursday, April 30, 2026

ഇടത് സഹയാത്രികനും യൂടൂബറുമായ അബു അരീക്കോട് മരണപ്പെട്ടു

Must read

അരീക്കോട് : പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ താമസിക്കുന്ന അബ്ദുൽ കരീം വഹബി എന്നവരുടെ മകൻ അബു അരീക്കോട് മരണപ്പെട്ടു. ഇടത് സൈബറിടങ്ങളിലെ സജീവ സാനിധ്യവും യൂടൂബറും പ്രഭാഷകനുമായിരുന്നു അബു.

പുതുപ്പാടിയിലെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

കൈത്തപ്പൊയിൽ നോളജ് സിറ്റിയിൽ എൽ എൽ ബി വിദ്യാർത്ഥിയാണ് അബു. ഇക്കഴിഞ്ഞ നവംബർ ഒന്നിനും യൂട്യൂബ് വീഡിയോ പങ്കുവെച്ചിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article