27.4 C
Kerala
Thursday, June 18, 2026

ഡോ: വിഷ്ണു ജി നാഥിനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.

Must read

മുതുവല്ലൂർ : സെൻ്റർ ഫോർ നാനോ ആൻ്റ് സോഫ്റ്റ് മാറ്റർ സയൻസസ്, ബാംഗ്ലൂരിൽ നിന്നും ഭൗതികശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണു ജി നാഥിനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിള്‍ നേതൃത്വത്തിൽ ആദരിച്ചു.

ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിലെ സുധീഷ് നഗറിലെ പ്രഥമ വ്യക്തിയാണ് ഡോ: വിഷ്ണു ജി നാഥ്. വിരമിച്ച അധ്യാപകൻ ഗോപിനാഥ് കെ.പിയുടേയും, അധ്യാപിക മിനി യുടേയും മകനാണ് . ഗവേഷക വിദ്യാര്‍ത്ഥിനി ആര്‍ദ്രയാണ് ഭാര്യ. ഗോകുൽ ജി നാഥ് സഹോദരനാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article