24.8 C
Kerala
Thursday, April 30, 2026

പ്രവാസികൾക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് ഏർപ്പെടുത്തണം ; കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് സമ്മേളനം

Must read

ചീക്കോട് : പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു

കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ടായി പി മൊയ്തീൻ ഒമാനൂരിനെയും സെക്രട്ടറിയായി ആരിഫ് വെട്ടുപാറയെയും ട്രഷററായി ഷൗക്കത്ത് ബിച്ചുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനം പ്രവാസി സംഘം അരീക്കോട് ഏരിയ സെക്രട്ടറി ഒ എം അലി മുണ്ടമ്പ്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം ഇ ഫസൽ കീഴ്പറമ്പ്, ലോക്കൽ സെക്രട്ടറി മുസ്തഫ മുണ്ടക്കൽ, ആരിഫ് വെട്ടുപാറ, അലി മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article