23.8 C
Kerala
Thursday, April 30, 2026

വി.എസ്. അച്യുതാനന്ദന്റെ നിര്യാണം; എടവണ്ണപ്പാറയിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ : സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് എടവണ്ണപ്പാറയിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. വി കെ അശോകൻ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.സി.നൗഷാദ്, സി.വി.സക്കറിയ, കെ. ഒ ആലി, ഒ. കെ. അയ്യപ്പൻ, ബഷീർ എളാംകുഴി, സദാശിവൻ, പുളിയേക്കൽ അബൂബക്കർ, അയ്യപ്പൻ കുട്ടി, കെ. സുബ്രഹ്മണ്യൻ, അബ്ദുറഹിമാൻ മധുരക്കുഴി, കരീം എളമരം, സി.എം. മൗലവി, ശശിരാജ് തുടങ്ങിയവർ സംസാരിച്ചു. രാജഗോപാലൻ മാസ്റ്റർ സ്വാഗതവും എ കെ ഷമീർ നന്ദിയും പറഞ്ഞു.

————————————

Edavannappara: Silent Procession and Condolence Meeting Held in Memory of Comrade V.S. Achuthanandan

A silent procession and condolence meeting were organized in Edavannappara to mourn the passing of Comrade V.S. Achuthanandan.

C. Bhaskaran Master presided over the event. V.K. Ashokan presented the condolence resolution.

Speakers at the event included Panchayat President Adv. M.K.C. Noushad, C.V. Zacharia, K.O. Ali, O.K. Ayyappan, Basheer Elamkuzhi, Sadashivan, Puliyekkal Aboobacker, Ayyappan Kutty, K. Subrahmanian, Abdurahiman Madhurakuzhi, Kareem Elamaram, C.M. Moulavi, and Sashiraj.

Rajagopalan Master gave the welcome address, and A.K. Shameer delivered the vote of thanks.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article