വാഴക്കാട് വല്ലങ്ങോട്ടു പുറായിൽ കണ്ടൻ എന്നവരുടെ ഭാര്യ തങ്ക (62) വയസ് മരണപ്പെട്ടു.
മക്കൾ : മിനി , റീന, ബീന, ഷീബ
മരുമക്കൾ : വാസു മുത്തേരി, സുരേഷ് മൂർക്കനാട് , മണി എളമരം , സതീഷ് കുന്നമംഗലം
സംസ്കാരം ഇന്ന് (വ്യാഴം) 24/07/2025 ന് പകൽ 12 മണിക്ക് കുടുംബ സ്മശാനത്തിൽ




