30.8 C
Kerala
Monday, September 14, 2026

DYFI കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

Must read

DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ:എം സലാഹിനെ കൊണ്ടോട്ടി DYSP കയ്യേറ്റം ചെയ്യ്തതിൽ പ്രതിഷേധിച്ച് DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് DYFI ജില്ലാ കമ്മിറ്റി അംഗം സ: വിഷ്ണു.സി.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ്-സ: ജിഷ്ണു സ്വാഗതവും, സെക്രട്ടറിയേറ്റം അംഗം അലി മരക്കാർ അദ്ധ്യക്ഷതയും വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ജ്യോതിലാൽ. കെ.എം പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി. കൊണ്ടോട്ടിയിലെ DYSP യുടെ ഗുണ്ടായിസ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയേറ്റ് അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article