29.2 C
Kerala
Monday, June 15, 2026

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം; വാഴക്കാട് പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു.

Must read

കാലവർഷത്തോടെ മഴക്കാല രോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ എപ്പോഴും ആശ്രയിക്കുന്ന വാഴക്കാട് പോലീസ് സ്റ്റേഷനും പരിസരവും എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് ശുദ്ധീകരിച്ചു.

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം സെക്രട്ടറി എം സി ഷമീറലി വാഴക്കാട്, അബ്ദുൽ മുനീർ പറക്കുത്ത്, സി മുജീബ് വാഴക്കാട്, സി മുസ്തഫ വാഴക്കാട്, മൻസൂർ മുതുപറമ്പ്, ഷെരീഫലി അടൂരപ്പറമ്പ്, മൻസൂർ കാമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article