25.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

വോട്ട് അഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് ദാസ്

വാഴക്കാട് : മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ പ്രമോദ് ദാസ് വോട്ട് അഭ്യർത്ഥിച്ച് വാഴക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ജനങ്ങളുമായി നേരിട്ട് സംവദിച്ച്...

വാഴക്കാട് പഞ്ചായത്ത് ഭരണം ഇനിയും യുഡിഎഫിന് ഏൽപ്പിച്ചാൽ നഷ്ടം ജനങ്ങൾക്ക്: എം സ്വരാജ്

വാഴക്കാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉൽഘാടനം ചെയ്തു....

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പുതിയ കെട്ടിടമായ സി-ബ്ലോക്കിൽ തീപിടിത്തം. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ലെന്നാണ് വിവരം. ടെറസിൽ നിന്നാണ് പുക ഉയരുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് യൂണിറ്റുകൾ...

ഭരണ ഘടനാ ദിനത്തിൽ നിയമ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ; ഇന്ത്യൻ ഭരണ ഘടനയുടെ പ്രാധാന്യവും വൈപുല്യവും മാഹാത്മ്യവും ബോധ വൽക്കരിക്കുന്നതിനായി ദേശീയ നിയമ ദിനത്തിൽ ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെയും മേരാ യുവ ഭാരത് മലപ്പുറം...

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ വിജയാരവം വർണ്ണാഭമായി

എടവണ്ണപ്പാറ :ഗവൺമെൻറ് എൽ പി സ്കൂൾ വെട്ടത്തൂർ 2024 -25 അധ്യായന വർഷം എൽ എസ് എസ് നേടിയ 19 പ്രതിഭകളെയും അവരുടെ രക്ഷിതാക്കളെയും വിവിധ മേളകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും...

LDF കുടുംബയോഗം സ: പി.പി. സുനീർ MP ഉദ്ഘാടനം ചെയ്തു

വാഴക്കാട്: വാലില്ലാപുഴയിൽ LDF ന്റെ ആഭിമുഖ്യത്തിൽ കുടുംബയോഗം നടന്നു. പി.പി. സുനീർ MP ഉദ്ഘാടനം ചെയ്തു. എ.കെ. ഷമീർ സ്വാഗതം പറഞ്ഞു സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു , വി. രാജഗോപാലൻ മാസ്റ്റർ,...

കേരള മാപ്പിള കലാ അകാദമി മലപ്പുറം ജില്ലാ ഉപാദ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സി അബുട്ടി ഹാജി വെട്ടുപ്പാറക്ക് സ്വീകരണം നൽകി.

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപദ്യക്ഷനായി തിരഞ്ഞെടുത്ത കെ. സി അബുട്ടി ഹാജി വെട്ടുപാറക്ക് പി. എച് അബ്ദുള്ള മാസ്റ്റർ സ്മാരക ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് ;അനന്തായൂർ LDF സ്ഥാനാർഥി എം ശ്രീനിവാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അനന്തായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അനന്തായൂർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം ശ്രീനിവാസൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി...

കൊണ്ടോട്ടി ബി ആർ സി യുടെ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊണ്ടോട്ടി : വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സമഗ്രശിക്ഷകേരളം കൊണ്ടോട്ടി ബി ആർസിയുടെ മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയായി. കൊണ്ടോട്ടി ബി ആർ സിയുടെ കീഴിലുള്ള വിവിധ സ്കൂളിലുകളിലെ കാഴ്ച്ച - ശ്രവണപരിമിതി നേരിടുന്ന കുട്ടികൾ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ, അസ്ഥിപരമായ...

ജമാഅത്ത്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് വാഴക്കാടിന്റെ മതേതര പാരമ്പര്യത്തിന് തീരാ കളങ്കം സി പി ഐ എം

വാഴക്കാട്: കഴിഞ്ഞ അഞ്ചുവർഷമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ കൂട്ടുത്തരവാദിത്തവും വ്യക്തമായ വികസനകാഴ്ചപ്പാടും ഇല്ലാത്ത UDF ഭരണമാണ് നടമാടിയത്. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഈ ഉടായിപ്പ് ഭരണം, വാഴക്കാടിനെ പതിറ്റാണ്ടുകളുടെ വികസന പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിട്ടു. ജനങ്ങളുടെ നിരാശയും...

Latest news

- Advertisement -spot_img