ചെറുവട്ടൂർ : മണ്ണാറക്കൽ ഗോപാലൻ (ടൈലർ) മരണപ്പെട്ടു. CPIM ചെറുവട്ടൂർ മുൻ .ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
ഭാര്യ – യശോധ,
മക്കൾ : വിജീഷ് മോൻ, വിബിൻ, കവിത , വിനീത.
മരുമക്കൾ: അരവിന്ദാക്ഷൻ ( ചൂലൂര്), സജീവ് (ഇടിമുഴിക്കൽ), വിജിന, ശിശിര,
സംസ്കാരം, 13-12-2025 ഇന്ന് ശനി 10മണിക്ക് തറവാട്ട് ശ്മശാനത്തിൽ




