വാഴക്കാട് : കെഎസ്എസ് പി യു ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ) വാഴക്കാട് യൂണിറ്റ് 34ാം വാർഷിക സമ്മേളനം ജില്ലാ രക്ഷാധികാരി എ കുഞ്ഞുണ്ണി നായർ ഉദ്ഘാടനം ചെയ്തു...
വാഴക്കാട് : യുവജന ദിനത്തിൽ എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ യുവജന പ്രതിനിധികൾക്കും ക്ലബ്ബുകൾക്കും കത്തെഴുതി. ലഹരി, ഫാസ്റ്റ് ഫുഡ്, മൊബൈൽ അഡിക്ഷൻ എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങൾ...
മലപ്പുറം: സ്വകാര്യ ബസ് മേഖലയിലെ ജീവനക്കാർക്ക് സർക്കാർ അംഗീകരിച്ച വേതന വ്യവസ്ഥയായ ഫെയർ വേജസ് വർദ്ധിപ്പിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മറ്റി RTO ഓഫീസിലേക്ക് മാർച്ചും...
ചെറുകാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് RHSS വൈദ്യരങ്ങാടി സ്കൂളിൽ വച്ച് ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ പ്രവീൺ...
പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പെരുവയൽ സേവാ നിധി ലിമിറ്റഡ് ഫിനാൻഷ്യൽ കമ്പനിയുടെ നാലാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.ശ്രമതി. ഇന്ദിരാ നാരായണൻ നായർ ഭദ്രദീപം തെളിയിച്ച്,കുമാരി അന്നദ അനിലിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച...
മുതുവല്ലൂർ : സുധീഷ് നഗറിലെ കാളകണ്ടിയിൽ താമസിക്കുന്ന ജാഫർ കാളക്കണ്ടി , മാനുകുട്ടൻ കാളകണ്ടി , സുധീഷ് കാളകണ്ടി യും കുടുംബവും CPMൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനു: 11ന് വൈകുന്നേരം കാളകണ്ടിയിൽ...
വാഴക്കാട്: തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഹരിത സേന ഇക്കോസെൻസ്' സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ 'ശുചിത്വോത്സവം' സംഘടിപ്പിക്കുന്നു.
സ്കൂൾ കുട്ടികളിൽ ശുചിത്വബോധവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന...
എടവണ്ണപ്പാറ : അടൂർപുറായ അയ്യപ്പൻ എന്ന കുഞ്ഞപ്പു(75)നിര്യാതനായി.
ഭാര്യ: തങ്ക
മക്കൾ : അനീഷ് , മിനി
മരുമക്കൾ : സുരേഷ് (ബാബു) വട്ടപ്പറമ്പ്, സൗമ്യ (തോട്ടുമുക്കം)
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
വാഴക്കാട്: ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെയാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തെരഞ്ഞെടുത്തത്. മുസ്ലിംലീഗിലെ സി.ഇ മുംതാസ് ബീഗമാണ് വികസന സ്ഥിരം സമിതി അധ്യക്ഷ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി...