എടവണ്ണപ്പാറ : ചീടിക്കുഴി എരമംഗലത്ത് ഉണ്ണിക്കുട്ടി (മാൻറ്റി ) 92 നിര്യാതനായി.
ഭാര്യ: ചില്ല
മക്കൾ: മുരളീധരൻ, ബാബുരാജൻ, ദിനചന്ദ്രൻ ( ഖത്തർ ), ഭാസ്കരൻ (മെമ്പർ , CPI(M)എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച് ), രമേശൻ,ശ്രീജ.
മരുമക്കൾ: സിദ്ധാർത്ഥൻ ( കായലം), ലക്ഷ്മി, ബീന, സജിത, വിജിഷ, ധന്യ (വി. ഇ. ഒ, വാഴയൂർ )
സംസ്കാരം : നാളെ രാവിലെ 8 മണിക്ക് കുടുംബ ശ്മശാനത്തിൽ.




