27.8 C
Kerala
Thursday, April 30, 2026

എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

Must read

എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ബഷീർ സ്രാമ്പിയേക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

അംഗനവാടി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ചു. ചടങ്ങിൽ അഹമ്മദ് കുട്ടി (ബാവ), റസാഖ് മണ്ണറോട്ട്, എനി മുഹമ്മദ്, നൗഷാദ് ചെറുവട്ടൂർ, റഫീഖ് എ.പി എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദേശീയ ഐക്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് ഇത്തരം പരിപാടികൾ സഹായകമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article