23.8 C
Kerala
Monday, June 15, 2026

വാർഡ് മെമ്പർമാർക്ക് സഹപാഠികൾ സ്വീകരണം നൽകി

Must read

വാഴക്കാട്: വാഴക്കാട് ഗ്രാമ പഞ്ചായത്തംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട എം പുഷ്പ,

 സ്രാമ്പിയക്കൽ ബശീർ എന്നിവർക്ക് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് സഹപാഠികൾ സ്വീകരണം നല്കി. ആലുങ്ങൽ ആമിനയുടെ അധ്യക്ഷതയിൽ വി. എ.മജീദ് ഉദ്ഘാടനം ചെയ്തു.മജീദ് കൂളിമാട് ഉപഹാരം നല്കി. കെ.പി.യൂസുഫ്, കെ.എ.ഖാലിദ്, ലക്ഷ്മി പാലപ്ര, കെ.പി.ബശീർ സംസാരിച്ചു. കെ.എ. സിദ്ദീഖുൽ അക്ബർ, നസീറ കളത്തിൽ, ആമിനക്കുട്ടി അരൂര്,കെ.അബ്ദുല്ല, റസാഖ് ചെറൂപ്പ,

ആയിശക്കുട്ടി പരപ്പത്ത്, ടി.പി. മോയിൻകുട്ടി, കെ.ടി ബശീർ,സഫിയ്യ ചൂരപ്പട്ട, മുട്ടുങ്ങൽ മുഹമ്മദ്, സി.കെ.എ. ഗഫൂർ,

പി.അബ്ദുറഹ്മാൻ,

ജമീല കുറുങ്ങോട്ട് സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article