26.6 C
Kerala
Monday, June 15, 2026

ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

Must read

പുളിക്കൽ :ദേശസ്നേഹം പകർന്ന് ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്,സ്കൗട്ട്,ഗൈഡ്,ജെ.ആർ.സി എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഷാം. കെ ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്.രോഹിണി റിപബ്ലിക് ദിന സന്ദേശം നൽകി

 

 

.തുടർന്ന് രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ,റിപ്പബ്ലിക് പരേഡ് എന്നിവയുടെ പ്രദർശനവും,വിദ്യാർത്ഥികളുടെ പ്രസംഗവും നടന്നു.സ്റ്റാഫ്‌ സെക്രട്ടറിമാരായ എം.വി ഹനീഫ,പി.എ.മുഹമ്മദ് ഷമീർ,

പി.കെ.എം.ഷഹീദ് മാസ്റ്റർ,ശിഹാബ്.എം.വി,

ബഷീർ തോട്ടിയൻ,അനസ്.എം.ജുമാന, പി.എം.റഫീക്ക്,നിഷാദ് മാസ്റ്റർ

കെ.എം.ഇസ്മായിൽ, ഹരിപ്രിയ, നോഷി. കെ,നിവേദിയ. യു.കെ എന്നിവർ നേതൃത്വം നൽകി..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article