മുതുവല്ലൂർ: കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി മുതുവല്ലൂർ സുധീഷ് നഗർ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച വീട് നിർമ്മാണ ധനസഹായം മുതുവല്ലൂർ പഞ്ചായത്തിലെ 15-ാം വാർഡ് (പാപ്പത്ത്) മെമ്പർ...
എടവണ്ണപ്പാറ : സി.പി.ഐ.എം നേതാവ് സ :ഇ എൻ .മോഹൻദാസിൻ്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി മൗന ജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എം.കെ. സി നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ജയ്സൽ...
മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മലപ്പുറത്ത് വിപുലമായ പൊതുദർശന ചടങ്ങുകൾ നടക്കും.
നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുള്ള ഭൗതികദേഹം നടപടികൾ...
കൊണ്ടോട്ടി : ചിറയില്‍ചുങ്കംയോഗ ക്ലബിന്റെ നേതൃത്വത്തില്‍ ചിറയില്‍ സ്കൂളിൽ 39 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന ലക്ഷ്മി ചേച്ചിയെ ആദരിച്ചു.രാഷ്ട്രീയ. സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു
കൊണ്ടോട്ടി: പശ്ചിമേഷ്യയിൽ അശാന്തി സൃഷ്ടിക്കുകയും അന്താരാഷ്ട്ര ചട്ടങ്ങളും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളും അവഗണിക്കുകയും ചെയ്ത് അമേരിക്കയും ഇസ്രായേലും ഇറാനിൽ തുടരുന്ന സൈനിക നടപടികൾക്കെതിരെ കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...
നൂഞ്ഞിക്കര അങ്കണവാടിക്ക് WiFi ലഭ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച മെമ്പർ ചിത്ര മണ്ണറോട്ടിനും, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ കണ്ടംതൊടിക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനി മുതൽ നഴ്‌സറിയുടെ ഓൺലൈൻ ആവശ്യങ്ങൾക്ക്, മറ്റ് വീടുകളെ ആശ്രയിക്കേണ്ടതില്ല,...
വാഴക്കാട്: 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (DPC) ആദ്യ ഘട്ടത്തിൽ തന്നെ അംഗീകാരം നേടിയെടുത്ത് വാഴക്കാട് ഗ്രാമപഞ്ചായത്ത്. *ജില്ലയിലെ 100-ഓളം പഞ്ചായത്തുകളിൽ ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച...
വാഴക്കാട്: പ്രകൃതിരമണീയമായ വാലില്ലാപുഴ പ്രദേശത്തെ സമഗ്ര വികസനത്തിലൂടെ ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അറിയിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ...
കൊണ്ടോട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള പ്രവാസി സംഘം പ്രവർത്തകരായ ശിവദാസൻ പി (പള്ളിക്കൽ), അഹമ്മദ് കെസി (പുളിക്കൽ),
ബഷീർ സ്രാമ്പിയേക്കൽ (വാഴക്കാട്), ജാഫർ നാനാക്കൽ...
കൊണ്ടോട്ടി: ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച യുവപ്രതിഭയും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് (GVHSS) വിദ്യാർത്ഥിയുമായ ഷസാദ് ഷാജി വടക്കങ്ങരയെ ചടങ്ങിൽ വെച്ച് ആദരിച്ചു. കൊണ്ടോട്ടിയിൽ നടന്ന വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ വേദിയിൽ...