32.8 C
Kerala
Thursday, April 30, 2026

സ : ഇ എൻ മോഹൻദാസിൻ്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ മൗന ജാഥയും അനുശോചനയോഗവും ചേർന്നു

Must read

എടവണ്ണപ്പാറ : സി.പി.ഐ.എം നേതാവ് സ :ഇ എൻ .മോഹൻദാസിൻ്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി മൗന ജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എം.കെ. സി നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ജയ്സൽ എളമരം, പുളിയേക്കൽ അബൂബക്കർ, ഒകെ അയ്യപ്പൻ, മണി കരിയാത്തൻ കുഴി, എ . നീലകണ്ഠൻ, സി.വി. സക്കറിയ, വി.കെ. അശോകൻ, ഷംസു മപ്രം, കെ.പി. കുട്ട്യാലി , വി.കെ. അശോകൻ, സി. കുമാരൻ സംസാരിച്ചു. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, കെ.ആർ.സന്ദീപ് നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article