കൊണ്ടോട്ടി : ചിറയില്‍ചുങ്കംയോഗ ക്ലബിന്റെ നേതൃത്വത്തില്‍ ചിറയില്‍ സ്കൂളിൽ 39 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന ലക്ഷ്മി ചേച്ചിയെ ആദരിച്ചു.രാഷ്ട്രീയ. സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു
ലോക വനിത ദിനത്തിൽ ആദരവും നോമ്പ്തുറയും നടത്തി




