30.8 C
Kerala
Monday, September 14, 2026

നൂഞ്ഞിക്കര അങ്കണവാടിക്ക് Wifi സൗകര്യം

Must read

 

നൂഞ്ഞിക്കര അങ്കണവാടിക്ക് WiFi ലഭ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച മെമ്പർ ചിത്ര മണ്ണറോട്ടിനും, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ കണ്ടംതൊടിക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇനി മുതൽ നഴ്‌സറിയുടെ ഓൺലൈൻ ആവശ്യങ്ങൾക്ക്, മറ്റ് വീടുകളെ ആശ്രയിക്കേണ്ടതില്ല, ഒപ്പം തന്നെ കുട്ടികളുടെ പഠനത്തിനും നാട്ടുകാർക്കും വലിയ സഹായവുമാകും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article