27.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

Entertainment

Warriors edavannappara തിരുവോണനാളിൽ ഓണാഘോഷം 2025ഉം അനുമോദന ചടങ്ങും നടത്തി

തിരുവോണനാളിൽ C H സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഓണാഘോഷം 2025ഉം അനുമോദന ചടങ്ങും നടത്തി. ഓണാഘോഷം മത്സരങ്ങൾ കൊണ്ടും ആളുകളുടെ സാന്നിധ്യം കൊണ്ടും പരിവാടി വൻ വിജയമായി തീർന്നു അനുമോദന ചടങ്ങിൽ ഫുട്ബോളിൽ കേരളത്തിന്‌...

പുളിക്കൽ പഞ്ചായത്തിന്റ ഓണാഘോഷ പരിപാടി ‘പൂവിളി 2025’ ഗംഭീരമായി സമാപിച്ചു

പുളിക്കൽ പഞ്ചായത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 'പൂവിളി 2025' മുട്ടയൂർ സ്കൂളിൽ വെച്ചു നടന്നു. പകൽ വീട്,അങ്കണവാടികൾ,ബഡ്‌സ് സ്കൂൾ,ഹരിത കർമ്മ സേന,തൊഴിലുറപ്പ് തുടങ്ങി വിവിധ ഘടക സ്ഥാപനങ്ങളുമായി യോജിച്ചായിരുന്നു ഓണാഘോഷ പരിപാടി...

വൈവിധ്യമാർന്ന മാനവ സൗഹാർദ കലാകായിക പരിപാടികളുമായി ജിമ്മോണം ശ്രദ്ധേയമായി

എടവണ്ണപ്പാറ; വ്യായാമം ലഹരിയാക്കുക , ജീവിതം ആരോഗ്യകരവും സന്തോഷപ്രദവുമാക്കുക എന്ന സന്ദേശമുയർത്തി, വൈവിധ്യം നിറഞ്ഞ കലാ വിരുന്നും കായിക കരുത്തും സമ്മിശ്രമായ ജിമ്മോണം ഏറെ ആകർഷകമായി, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ...

സ്വപ്നങ്ങൾക്ക് ചിറകു നൽകി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന് ഹരിത കർമ്മസേന അംഗങ്ങൾ

പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്തിൻ്റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾ അവരുടെ ഏറെ നാളത്തെ സ്വപ്നമായ ആകാശ യാത്ര കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന യാത്ര...

ദേശീയ കായിക ദിനത്തിൽ അധ്യാപകർക്ക് ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി ബി ടി എം ഒ സീഡ് ക്ലബ്

എളമരം : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കളിക്കളത്തിൽ പടനയിച്ച മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തിൽ അധ്യാപകർക്കായി ഷൂട്ട്‌ ഔട്ട്‌ മത്സരങ്ങൾ...

വിളയിൽ ഫസീല അനുസ്മരണവും ഇശൽരാവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രമുഖ മാപ്പിളപാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയുടെ 2 ആം ചരമ ദിനത്തിൽ അനുസരണം സംഘടിപ്പിച്ചു. പ്രമുഖ മാപ്പിളപാട്ട് ഗായകനും സംഗീത സംവിധായകനുമായ എക്സൽ...

കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ‘സ്നേഹസ്പർശം 2025’; കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

കണ്ണത്തുംപാറ : കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്നേഹസ്പർശം 2025' എന്ന പരിപാടിയുടെ ഭാഗമായി കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കരുവാര് രാമൻ സ്വാഗതവും കൃഷ്ണകുമാർ അധ്യക്ഷതയും...

എടവണ്ണപ്പാറ ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി; വാഗമണ്ണിലേക്ക് ഒരു മൺസൂൺ യാത്ര സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ മൺസൂൺ യാത്ര സംഘടിപ്പിച്ചു. സൊസൈറ്റി ബോർഡ് അംഗങ്ങളായ ആരിഫ്വെട്ടുപാറ നിഷാന സുബൈർ,സുനിൽകുമാർ ഇരുപ്പൻ തൊടി...

പ്രമുഖ മാപ്പിള കവിയും ഗായകനുമായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കല സ്റ്റഡി സെൻ്റർ സന്ദർശിച്ചു.

എടവണ്ണപ്പാറ: പ്രമുഖ മാപ്പിള കവിയും ഗായകനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. മാപ്പിളപാട്ടിന്റെ വിവിധ തലങ്ങൾ അദ്ദേഹം...

രാജു ആറങ്ങാടിന്റെ ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും പുസ്തകം പ്രശസ്ത സിനിമാതാരം സിജു വിൽസൺ പ്രകാശനം ചെയ്തു

എറണാകുളം : രാജു ആറങ്ങാട്ടിന്റെ ''ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും''   എന്ന പുസ്തകം എറണാകുളം കിസ്സ കഫേയില്‍ വച്ച് പ്രകാശനം ചെയ്തു.  മലയാളം ഫിലിം ആക്ടര്‍ സിജു വില്‍സണ്‍ ചലച്ചിത്ര അക്കാദമി അംഗവും ആക്ടറുമായ സോഹന്‍...

Latest news

- Advertisement -spot_img