32.8 C
Kerala
Thursday, April 30, 2026

ചൂരൽമലയിലേക്ക് കൂളിമാട് സ്നേഹ സംഘം യാത്ര നടത്തി

Must read

കൂളിമാട്: പ്രകൃതി ദുരന്തത്തിനിടയായി കേരളജനതയുടെ കണ്ണീരോർമയായ ചൂരൽമലയിലേക്ക് കൂളിമാട് സ്നേഹ സംഘം യാത്ര നടത്തി. ഈറനണിഞ്ഞും പ്രാർത്ഥന ചൊരിഞ്ഞും പതിനാലംഗ സംഘം മനം നിറഞ്ഞു.

സംഘം നടത്തിയ അഞ്ചാമത്തെ യാത്രയാണ് ഇത്. ബോച്ചെ ആയിരം ഏക്കർ, തൊള്ളായിരം കണ്ടി,അട്ടമല വ്യൂ പോയിന്റ്, മുട്ടിൽ, തൃക്കൈപ്പറ്റ

എന്നിവിടങ്ങളിൽ യഥാക്രമം

മുസ്ലിം ലീഗും സർക്കാറും പണിയുന്ന പുനരധിവാസ കേന്ദ്രങ്ങളും സന്ദർശിച്ചു. വി.എ.കരീം മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ, ഇപി അബ്ദുൽ അലി, ടി.എ.മജീദ് , ടി.എ. റഹ്മാൻ, മജീദ് കൂളിമാട് നേതൃത്വം നല്കി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article