31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Education

പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള ‘വിസ്മയം 25’ സമാപിച്ചു

പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'വിസ്മയം 25' എബിലിറ്റി ക്യാമ്പസിൽ അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ...

ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ വിളയിൽ പറപ്പൂർ വി.പി.എ.യുപി സ്കൂളിൽ തുടക്കം.

ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വിളയിൽ പറപ്പൂർ യുപി സ്കൂളിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 1, 3, 4, 5 തിയ്യതികളിൽ വിളയിൽ - പറപ്പര്...

നാട് അറിയാൻ നേരിട്ട് അറിയാൻ ; കേരളപ്പിറവി ദിനത്തിൽ ഗ്രാമ യാത്രയുമായി ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ കേരളപ്പിറവി ദിനത്തിൽ ഗ്രാമ യാത്ര നടത്തി. സീഡ് ക്ലബ്‌, പരിസ്ഥിതി ക്ലബ്‌, നല്ല പാഠം എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഗ്രാമ...

വാവൂർ പാറപ്പുറത്ത്പറമ്പ ഗവ: എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച വാവൂർ പാറപ്പുറത്ത് പറമ്പ ഗവ:എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...

ഉരുക്കു മനുഷ്യൻ്റെ ധീര സ്മരണകളുമായി ഇന്ന് ഏകതാ ദിനം

മുതുവല്ലൂർ :ഇന്ന് ഒക്ടോബർ 31,രാഷ്ട്രീയ ഏകദാദിനം ' , സർദാർ വല്ലഭഭായ് പട്ടേലിൻ്റെ ധീരസ്മരണകൾ പുതുക്കുകയാണ് രാജ്യം. സ്വാതന്ത്ര്യസമര സേനാനിയും ധിഷണാശാലിയുമായ മുൻ ഇന്ത്യൻ ഉപ പ്രധാനമന്ത്രിയുടെ ജന്മദിനം ഇന്ത്യ രാഷ്ട്രിയ ഏകതാ ദിനമായി...

ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ആയിഷ

പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ. എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി പി ആയിഷ യുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച സ്കൂൾ ലൈബ്രറിയിലേക് ഏഴ് പുസ്തകങ്ങൾ നൽകി മാതൃകയായി. പ്രധാനാധ്യാപകൻ പി അബൂബക്കർ മാസ്റ്റർ വിദ്യാർത്ഥിനിയിൽ നിന്നും...

വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിന് കൊണ്ടോട്ടി സബ്ജില്ല ഗണിത ശാസ്ത്രമേള ഓവറോൾ കിരീടം

വാഴക്കാട്: കൊണ്ടോട്ടി ഉപജില്ലാതല ശാസ്ത്ര മേളയിൽ 105 സ്കൂളുകളെ പിന്തള്ളി ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ അതുല്യ പ്രകടനം കാഴ്ച്ച വെച്ചു. എൽ. പി ഗണിത മേളയിൽ ഓവറോൾ കിരീടവും, യു.പി ഗണിതമേളയിൽ സെക്കന്റ്‌...

കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിൽ ‘വിജയഭേരി’ അനുമോദനം; ഒന്നാം ഘട്ട അക്കാദമിക പരീക്ഷയിൽ സ്കൂൾ തലത്തിൽ മികവ് കാട്ടിയവരെ സ്കൂൾ വിജയഭേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരം നൽകി അനുമോദിച്ചു.

ഇ. എം.ഇ. എ സ്കൂളിൽ ‘വിജയഭേരി’ അനുമോദനം കൊണ്ടോട്ടി :ഒന്നാം ഘട്ട അക്കാദമിക പരീക്ഷയിൽ സ്കൂൾ തലത്തിൽ മികവ് കാട്ടിയവരെ സ്കൂൾ വിജയഭേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ചാർജ്ജ് കെ.എസ്.രോഹിണി ഉദ്ഘാടനം...

കൊണ്ടോട്ടി ഉപജില്ല വടംവലി ചാമ്പ്യൻഷിപ്പ് ഒളവട്ടൂർ HIOHSS ന് ഇരട്ട സ്വർണ്ണം

കൊണ്ടോട്ടി : ഒളവട്ടൂർ യതീംഖാന സ്കൂളിൽ വെച്ചു നടന്ന കൊണ്ടോട്ടി ഉപ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ HIOHSS ഒളവട്ടൂർ ഇരട്ട സ്വർണം നേടി . സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് സ്വർണം നേടിയത്...

കെ എസ് ടി യു സി എച്ച് പ്രതിഭ ക്വിസ് വിദ്യാർത്ഥി പ്രതിഭകളുടെ അറിവുത്സവമായി

കൊണ്ടോട്ടി; കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് പ്രതിഭാ ക്വിസ് സീസൺ 7, മികച്ച വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ആവേശം നിറഞ്ഞ മത്സരം കൊണ്ടും പ്രതിഭകളുടെ...

Latest news

- Advertisement -spot_img