31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Education

കെ ടെറ്റ് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുക; കെഎസ്ടിഎ കൊണ്ടോട്ടി സബ്ജില്ലാ സമ്മേളനം

വാഴക്കാട് : കെ ടെറ്റ് - അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുക.ആർ ടി ഇ ആക്റ്റ് നിലവിൽ വരുന്നതിനു മുമ്പ് സർവ്വീസിൽ വന്ന അധ്യാപകർക്ക് കെ ടെറ്റ് നിർബർന്ധമാക്കിയ കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര...

ചീക്കോട് കെ കെ എം ഹയർ സെക്കൻ്ററി സ്കൂൾ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

ചീക്കോട് : കെ കെ എം എച്ച് എസ്സ് എസ്സ് ചീക്കോടിന്റെ 50-ാം വാര്‍ഷിക ലോഗോ പ്രകാശനം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണ ശബളമായ സദസ്സില്‍ വെച്ച് മാനേജര്‍ കെ. ബീരാന്‍...

ശിശുദിന സമ്മാനമായി പാലിയേറ്റീവ് വിദ്യാർത്ഥികൾക്ക് ഇ എം ഇ എ യുടെ സ്പീക്ക് ഈസി പദ്ധതി

കൊണ്ടോട്ടി :പ്രത്യേക പരിഗണന അർഹിക്കുന്ന പാലിയേറ്റീവ് കുട്ടികൾക്ക് ശിശുദിന സമ്മാനമായി ഇ. എം.ഇ. എ സ്കൂളിന്റെ സ്പീക്ക് ഈസി പദ്ധതിക്ക് തുടക്കം കുറിച്ചു. പാലിയേറ്റീവ് ചെയർമാൻ കെ.പി.ഹുസൈൻ കരുതൽ സ്പീക്ക് ഈസി പദ്ധതി ഉദ്ഘാടനം...

ഇ എം ഇ എ സ്കൂൾ ഏറ്റെടുത്ത മാതൃക ഗ്രാമത്തിൽ നവപ്രഭ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി :ഇ എം.ഇ. എ സ്കൂൾ സ്‌പീക്ക് ഈസിയുടെയും നല്ല പാഠം ,ക്ലബ്ബിന്റെയും സംയുക്ത നേതൃത്വത്തിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിൽ ഉൾപ്പെടെയുള്ള തുല്യതാ പരീക്ഷ എഴുതുന്നവർക്ക്  നവ പ്രഭ  പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി...

ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വാഴക്കാട് : ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മികവുറ്റതായി. നവംബർ 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായി നടന്ന ഈ ക്ലാസ്സ്‌ രക്ഷിതാക്കളുടെ പങ്കാളിത്തം...

വാഴക്കാട് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി സ്മാർട്ട്

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാക്കി “സ്മാർട്ട് അങ്കണവാടി”കളാകും. അങ്കണവാടികളുടെ പഠനപരിസരം കൂടുതൽ ആധുനികവും ശിശു സൗഹൃദവുമായതാക്കുന്നതിനായി വിവിധ പുതിയ ഉപകരണങ്ങളും കളിക്കോപ്പുകളും പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.   അങ്കണവാടികൾക്കുള്ള...

കൊണ്ടോട്ടി സബ്ജില്ലാ കലാമേളയിൽ ബി ടി എം ഒ യുപി സ്കൂൾ എളമരം കൂടിയാട്ടം വേദിയിൽ എത്തിച്ച് ചരിത്രം എഴുതി

വാഴക്കാട് : കൊണ്ടോട്ടി സബ്ജില്ലാ കലാമേളയിൽ കൂടിയാട്ടം വേദിയിലെത്തിച്ഛ് ചരിത്രമെഴുതി ബി ടി എം ഒ  വാഴക്കാട്  കൊണ്ടോട്ടി ഉപജില്ലാ മത്സരത്തിൽ കൂടിയാട്ടം എന്ന ഇനം ആദ്യമായി സ്റ്റേജിൽ കയറി എന്ന ചരിത്രം...

കൊണ്ടോട്ടി സബ്ജില്ലാ കലോത്സവം;ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിന് തിളക്കമാർന്ന വിജയം വിജയാരവമുയർത്തി ഘോഷയാത്ര

  ​ചെറുവട്ടൂർ: കൊണ്ടോട്ടി സബ്ജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെറുവട്ടൂർ എം.ഐ.എ.എം യു.പി സ്കൂൾ, ആഹ്ളാദം പങ്കുവെച്ച് വിജയാഘോഷ ഘോഷയാത്ര സംഘടിപ്പിച്ചു. ​സബ്ജില്ലാ കലാമേളയിൽ സ്കൂൾ അഭിമാനാർഹമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. കലാമേളയിൽ ഘോഷയാത്രയ്ക്ക് രണ്ടാം...

കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി ഡിവൈഎഫ്ഐ

28 മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി DYFI നവംബർ 01 മുതൽ 05 വരെ കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം നടന്ന വിളയിൽ പറപ്പൂരിലാണ് മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം ദാഹമകറ്റാൻ കുടിവെള്ളം നൽകി DYFI മാതൃകയായത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തിളപ്പിച്ചാറിയ വെള്ളമൊരുക്കിയ പന്തലിൽ...

കൊണ്ടോട്ടി സബ്ജില്ല ഭിന്നശേഷി കലാമേള ;വാഴക്കാട് പഞ്ചായത്ത് ചാമ്പ്യന്മാർ

വാഴക്കാട് : കൊണ്ടോട്ടി ഉപജില്ല കലാമേളയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വാഴക്കാട് പഞ്ചായത്ത് ആദ്യ കിരീടം ചൂടി. വാഴക്കാട് പഞ്ചായത്ത് 50 പോയിന്റുകളുമായി ഒന്നാം...

Latest news

- Advertisement -spot_img