31.8 C
Kerala
Monday, September 14, 2026

ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ആയിഷ

Must read

പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ. എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി പി ആയിഷ യുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച സ്കൂൾ ലൈബ്രറിയിലേക് ഏഴ് പുസ്തകങ്ങൾ നൽകി മാതൃകയായി. പ്രധാനാധ്യാപകൻ പി അബൂബക്കർ മാസ്റ്റർ വിദ്യാർത്ഥിനിയിൽ നിന്നും ഏറ്റുവാങ്ങി.ലൈബ്രറി കൺവീനർ പി.ടി.ഷീബ ടീച്ചർ, ക്ലാസ്സ്‌ അധ്യാപിക എം.എം ശ്രീലക്ഷ്മി ടീച്ചർ മുഹ്‌സിബ ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വലിയപറമ്പ കരണിയിൽ പി അബ്ദുൽ ലത്തീഫ് കെ സാലിഹ ദമ്പതികളുടെ മകളാണ് ഈ വിദ്യാർത്ഥി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article