28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കാരുണ്യ ഭവൻ ബധിര വിദ്യാലയം വരവേൽപ്പ് 2025 പ്രവേശനോത്സവവും,അവാർഡ് വിതരണവും സംഘടിപ്പിച്ചു

വാഴക്കാട് : കാരുണ്യഭവൻ ബധിര വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള വരവേൽപ്പും എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഞ്ചായത്ത് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്തു....

വായനാവാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളം ഡിപ്പാർട്ട്മെൻറ് ഹെഡ് നളിനി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു

വാഴക്കാട് : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാഴക്കാട് ജി എം യുപി സ്കൂളിൽ വായന ദിനം സമുചിതമായി ആഘോഷിച്ചു..പോസ്റ്റർ നിർമാണം, ക്ലാസ്സ്‌ ലൈബ്രറി നവീകരണം, ക്വിസ് മത്സരങ്ങൾ, കവിതാലാപനം, തുടങ്ങിയ വൈവിധ്യ...

ഇസ്രായേൽ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് സിപിഐഎം എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി

എടവണ്ണപ്പാറ :  ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സി.പി.ഐ.എം. എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി . സിപിഐ എം ലേക്കൽ വി.രാജഗോപാലൻ മാസ്റ്റർ, വി.കെ.അശോകൻ . എ.നീലകണ്ഠൻ പ്രസംഗിച്ചു....

KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ പുളിക്കൽ എ എം എം ഹൈസ്കൂളിൽ തുടക്കമായി

പുളിക്കൽ : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്ക്യാംപെയ്ന്റെ ഉദ്ഘാടനം,KSTU കൊണ്ടോട്ടി ഉപജില്ല പ്രസിഡൻ്റ് അൻസാരി മാസ്റ്റർ നിർവഹിച്ചു.ജില്ലാ കമ്മിറ്റിയംഗം അലവി കുട്ടി ചടങ്ങിൽ മുഖ്യാത്ഥിയായി.പുളിക്കൽ എ എം...

ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂളിൽ ഉണർവ്വ് രണ്ടാം ഘട്ട പ്രവർതനത്തിന് തുടക്കമായി

കൊണ്ടോട്ടി :പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കുക ലക്ഷ്യത്തോടെ ഇ. എം.ഇ. എ.ഹയർ സെക്കൻഡറി സ്കൂളിൽ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത പഠന പിന്തുണ ക്ലാസ് ഉണർവ്വ് രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി.വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ര്‍...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗ് 2025സംഘടിപ്പിച്ചു

പുളിക്കൽ : 2024-25 വർഷത്തെ എസ് എസ് എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ രാജ്യപുരസ്കാർ ജേതാക്കളെയും ജൂനിയർ റെഡ്ക്രോസിൻ്റെ സി ലെവൽ...

പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യോനത്തിന് തുടക്കമിട്ട് എളമരം ജി എൽ പി സ്കൂൾ

വാഴക്കാട് : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കമായി. പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സ്കൂൾ അങ്കണത്തിൽ...

ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തൈ നട്ട് മാതൃകയായി എ എം യു പി സ്കൂൾ പള്ളിക്കൽ

പള്ളിക്കൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ടുപിടിപ്പിച്ച് എ എം യു പി സ്കൂൾ പള്ളിക്കൽ മാതൃകയായി.റയാൻ എ ടി ,ഹാദിയ ഫാത്തിമ,ലിയ ഫാത്തിമ,പ്രണവ് പി,സിനാൻ...

വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാലയം പ്രവേശനോത്സവം പ്രൗഢമായി

വഴക്കാട്: കാരുണ്യഭവൻ ബധിര ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി കെ ഉബൈദുള്ള കുട്ടികൾക്കുള്ള എജ്ജുകിറ്റ് വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ഹാരിസ് മാസ്റ്റർ,...

എളമരം ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി കൊണ്ടാടി

വാഴക്കാട് : വർണ്ണപൊലിമയിൽ എളമരം ഗവണ്മെന്റ് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം പുത്തൻ പ്രതീക്ഷകളും ആഹ്ളാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു.   *സ്കൂളിലെ മുഴുവൻ...

Latest news

- Advertisement -spot_img