31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കൊണ്ടോട്ടി ബ്ലോക്ക് തല പ്രവേശനോത്സവം ജി എച്ച് എസ് ചാലിയപ്പുറം സ്കൂളിൽ എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു

എടവണ്ണപ്പാറ : 2025-2026 അക്കാദമിക വർഷത്തെ കൊണ്ടോട്ടി ബ്ലോക്ക് തല പ്രവേശോത്സവം ജി എച്ച് എസ് ചാലിയപുറം സ്കൂളിൽ കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു.വർണ്ണാഭമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ...

ചക്കുംപൂളക്കൽ ആർ കെ എ എം എൽ പി സ്കൂൾ പ്രവേശനോത്സവം കളർ ആയി

നൂഞ്ഞിക്കര: ചക്കുംപൂളയ്ക്കൽ ആർ.കെ.എ.എം എൽ പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം കളറായി. വിദ്യാലയത്തിലെ മികവുകൾ കേട്ടറിഞ്ഞുവന്ന നവാഗതരെ സ്നേഹവാത്സല്യത്തോടുകൂടി സ്വീകരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണകിറ്റ്, മധുര സമ്മാനങ്ങൾ, രുചിയേറും പായസം എന്നിവ വിതരണം ചെയ്തു. പ്രധാനധ്യാപിക...

കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാംഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

നീറാട് :കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാഘട്ട പഠനോപകരണവിതരണം എടവണ്ണപാറ വ്യാപാരി വ്യവസായിഏകോപന സമിതി ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 11വാർഡ് മെമ്പർ CK ശിഹാബിന് നൽകി നിർവഹിച്ചു   വ്യാപാരി...

കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക് പി കെ എസ് ബഹുജന മാർച്ച് കെ പി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു

കൊണ്ടോട്ടി :പട്ടികജാതി  വിഭാഗക്കാരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ പി കെ എസ് കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക്...

ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ വിജയഭേരിക്ക് കിക്കോഫ്

ഒളവട്ടൂർ: യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തെ SSLC വിദ്യാർത്ഥികൾക്കായി നടത്തുന്ന വിജയഭേരി പ്രവർത്തനങ്ങളുടെ ഉൽഘാടനം, " ക്ലാസ് കിക്കോഫ് " വാർഡ് മെമ്പർ കെ.കെ. കുട്ട്യാലി നിർവ്വഹിച്ചു. ഹെഡ്...

ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് ൽ ലിറ്റിൽകൈറ്റ്സ് ക്യാമ്പ് നവ്യാനുഭവമായി

  ഒളവട്ടൂർ: ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസിന്റെ ഏക ദിന ക്യാമ്പ് ബുധൻ രാവിലെ പത്ത് മണി മുതൽ നാലു മണി വരെ ഐ ഒ എച് എസ് ഒളവട്ടഐടി ലാബിൽ വെച്ച് നടന്നു....

കൊണ്ടോട്ടി ബിആർസി യുടെ നേതൃത്വത്തിൽ സ്കൂൾ സുരക്ഷ പരിശീലനം നടത്തി.

കൊണ്ടോട്ടി: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ബി.ആർ.സി പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലെ സേഫ്റ്റി നോഡൽ ഓഫീസർമാർക്കുള്ള സ്കൂൾ സുരക്ഷ പരിശീലനം വി.എച്ച് എം എച്ച്.എസ് എസ് മൊറയൂർ സ്കൂളിൽ കൊണ്ടോട്ടി...

ശക്തമായ മഴ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക; ഹെൽപ്പ് ഡെസ്ക് തുറന്ന് സിപിഐഎം

വാഴക്കാട് : ശക്തമായ മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള മഴക്കെടുതിയെ നേരിടാൻ മുഴുവൻ പ്രവർത്തകയും രംഗത്തിറങ്ങണമെന്ന് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഐഎം...

എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം നേടി വാഴക്കാട് ജി എം യു പി സ്കൂൾ

വാഴക്കാട് ജി.എം യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് ചരിത്ര വിജയം.പി.ടി.എയും അധ്യാപകരും 35 വിദ്യാർത്ഥികളെയും മെഡലും മധുരവും നൽകി അഭിനന്ദിച്ചു.   വാഴക്കാട്. ജി.എം.യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് നേടിയ 35 വിദ്യാർത്ഥികളെയും പി.ടി.എ യുടെ കീഴിൽ...

അവധിക്കാല അധ്യാപക പരിശീലനം ഹൈസ്കൂൾ വിഭാഗം ജിഎച്ച്എസ്എസ് കൊട്ടപ്പുറം സ്കൂളിൽ തുടക്കുമായി

കൊണ്ടോട്ടി :സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ അധ്യാപകർക്കായുള്ള അവധിക്കാല പരിശീലനം കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വെച്ചു തുടക്കമായി. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ...

Latest news

- Advertisement -spot_img