ചെറിയാപറമ്പ്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ സഫീനത്ത് മാപ്പിളപാട്ട് മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ സ്റ്റാർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 14 വിദ്യാർത്ഥികൾ മത്സരത്തിന് അണി നിരന്നു.
കേരള മാപ്പിള കലാ അക്കാദമി...
അനന്തായൂർ :ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,എൽ എസ് എസ് തുടങ്ങിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ...
പുളിക്കൽ: ആലക്കപറബ് മുസ്ലിം ലീഗ്,എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിദ്യാർഥികൾക്ക് അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി.ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ.സി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം...
കൊണ്ടോട്ടി:- കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ MLAയുടെ* അനാസ്ഥക്കെതിരെ *DYFI കൊണ്ടോട്ടി* *ബ്ലോക്ക് കമ്മിറ്റിയുടെ* നേതൃത്വത്തിൽ MLA ഓഫീസ് മാർച്ച് നടത്തി. കൊണ്ടോട്ടി പതിനേഴിൽ ഫൂട്പാത്ത് കയ്യേറിയത് ഒഴിപ്പിച്ചുകൊണ്ട് റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ഗതാഗത...
പുളിക്കൽ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ കെടുതികളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും...
കൊണ്ടോട്ടി: ഇ..എ.ഇ.എ സ്‌കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമായി. ജനാധിപത്യപ്രക്രിയകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് സ്‌കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ക്ലാസ്സ്...
ചെറുവട്ടൂർ: Neet (UG )പരീക്ഷയിൽ ഉന്നത വിജയം നേടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിഷൻ ഉറപ്പാക്കിയ അഭ്യൂദയ് . വി യെ KSKTU ചെറുവട്ടൂർ യൂണിറ്റ് മെമന്റോ നല്കി അനുമോധിച്ചു. CPIM വാഴക്കാട്...
വാഴക്കാട് : വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണവുമായി ബന്ധപ്പെട്ടു വാഴക്കാട് GMUP സ്കൂളിലെ വിദ്യാർത്ഥികൾ ഹാവിൽദാർ ലൈബ്രറി സന്ദർശിച്ചു. മധുരം നൽകിയാണ് ലൈബ്രേറിയൻ മഹമൂദ് സർ കുട്ടികളെ സ്വീകരിച്ചത്.. കുട്ടികൾക്ക് വേണ്ടി അദ്ദേഹം...
ഊർക്കടവ് : ഇസ്രയേലിന്റെ യുദ്ധ കൊതി അവസാനിപ്പിക്കുക,പൊരുതുന്ന ഇറാൻ, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം...
മൊറയൂർ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം നടത്തുന്ന സമഗ്ര ശിക്ഷ കേരളയുടെ SSK പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാരുടെ ...