എടവണ്ണപ്പാറ : അടൂർപുറായ അയ്യപ്പൻ എന്ന കുഞ്ഞപ്പു(75)നിര്യാതനായി.
ഭാര്യ: തങ്ക
മക്കൾ : അനീഷ് , മിനി
മരുമക്കൾ : സുരേഷ് (ബാബു) വട്ടപ്പറമ്പ്, സൗമ്യ (തോട്ടുമുക്കം)
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
എളമരം :പൊതുവിജ്ഞാന ത്തിൻ്റെ അനന്ത സാധ്യത കളിലേക്ക് കുട്ടികളെ കൈപിടിച്ച് നയിക്കുന്ന ഈ പ്രോഗ്രാം ജൂൺ മുതൽ ആരംഭിച്ചതാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വന്ന് കടഞ്ഞെടുത്ത 22 പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്
ഇന്ത്യ കേരളം...
വാഴക്കാട്: ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെയാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തെരഞ്ഞെടുത്തത്. മുസ്ലിംലീഗിലെ സി.ഇ മുംതാസ് ബീഗമാണ് വികസന സ്ഥിരം സമിതി അധ്യക്ഷ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി...
എടവണ്ണപാറ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്:
ടൗണിൽ വഴിയോര കച്ചവടം നിരോധിച്ചു
എടവണ്ണപ്പാറ: ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വഴിയോര കച്ചവടം നിരോധിച്ചതായി പോലീസ് അറിയിച്ചു.
പകലും സന്ധ്യാസമയത്തും അരീക്കോട് റോഡിലും കൊണ്ടോട്ടി റോഡിലും നിരവധി വാഹനങ്ങൾ മെയിൻ...
ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ (VAQ) സംഘടിപ്പിച്ച *ZedEX Cargo ദിൽ സെ വാഖ്* കൾച്ചറൽ മ്യൂസിക് നൈറ്റ് ശ്രദ്ദേയമായി. ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ അൽ അഷ്ബൽ സ്കൂളിൽ...
എടവണ്ണപ്പാറ : തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഭാഗമായി വാഴക്കാട് പഞ്ചായത്ത് പത്താം വാർഡ് ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു.
അസംബ്ലി മാന്ത്രകളം രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിജിഷ കാര്യോട്ട് സ്വാഗതം...
അനന്തായൂർ: തൊഴിലുറപ്പ് തൊഴിലാളി പ്രക്ഷോഭത്തിന് ഭാഗമായി ജനുവരി അഞ്ചിന് അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ പാർലമെൻറ് അസംബ്ലി ചേർന്നു.
സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വി രാജഗോപാലൻ മാസ്റ്റർ പാർലമെൻറ് അസംബ്ലി...
എടവണ്ണപ്പാറ : കുട്ടികളെ ഓർത്ത് ഇനി ആശങ്ക വേണ്ട എല്ലാ വിധ സൗകര്യവുമൊരുക്കി ബട്ടർ ഫ്ലൈസ് പ്ലേ& ലേർൺ സ്കൂൾ എടവണ്ണപ്പാറ വാഴക്കാട് റോഡിൽ കൽക്കി പുരിക്ക് എതിർവശം തുറന്ന് പ്രവർത്തിച്ചു. വാഴക്കാട്...
അനന്തായൂർ: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അനന്തായൂർ ആവേശം 2026 ആഘോഷ പരിപാടി സംഘടിപ്പിച്ചു.
വിവിധ കലാപരിപാടികൾ,കാലമേള, ഡിജെ തുടങ്ങിയ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു അനന്തായൂർ നിവാസികൾ.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ മീനങ്ങോട്ട്...