27.8 C
Kerala
Thursday, April 30, 2026

കെ എസ് എസ് പി യു വാഴക്കാട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.

Must read

വാഴക്കാട് : കെഎസ്എസ് പി യു ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ) വാഴക്കാട് യൂണിറ്റ് 34ാം വാർഷിക സമ്മേളനം ജില്ലാ രക്ഷാധികാരി എ കുഞ്ഞുണ്ണി നായർ ഉദ്ഘാടനം ചെയ്തു മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു പ്രസിഡണ്ട് മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടൗൺ കമ്മിറ്റി സെക്രട്ടറി സുരേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു സംഘടനയിൽ അംഗമായി പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട സി ഭാസ്കരൻ , ഏറ്റവും നല്ല വനിതാ കർഷക യായി തിരഞ്ഞെടുക്കപ്പെട്ട വസന്തകുമാരി 80 വയസ്സ് കഴിഞ്ഞ കെ.ടി അബ്ദുള്ള, സത്യനാഥൻ എന്നിവരെ അനുമോദിച്ചു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദ് അലി സെക്രട്ടറി ഇ. വേണുഗോപാലൻ ട്രഷറർ ശിവദാസൻ എന്നിവരെ തിരഞ്ഞെടുത്തു വികെ അശോകൻ സ്വാഗതവും ശിവദാസൻ നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article